ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കുണ്ടംകുഴി, വേളാഴി, മോലോത്തുങ്കാലിലെ ശ്യാംസുന്ദര്‍(64) ഹൃദയാഘാതം മൂലം മരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: രമണി. മക്കള്‍: ശ്രീലക്ഷ്മി, പി. നാരായണന്‍. മരുമകന്‍: ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: ബലരാമന്‍ നമ്പ്യാര്‍ (പെരിയ), രജനി (നീലേശ്വരം), ജയശ്രീ (പെരിയ), വിജയശ്രീ (കാഞ്ഞങ്ങാട്), പരേതനായ ചിതാനന്ദന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

You cannot copy content of this page