അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് അന്തരിച്ചു

അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് അന്തരിച്ചു
കാസര്‍കോട്: അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍ ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ദുല്‍ ലത്തീഫ് (57) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: സബാന, നസീമ, ഹിബത്തുള്ള, പരേതരായ ജുനൈദ്, മുസമ്മില്‍. മരുമക്കള്‍: അഷ്‌റഫ് ചൂരി, നജീം ആലപ്പുഴ. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, റസിയ, നൗഷാദ്, റഷീദ്, പരേതരായ മജീദ്, ഷരീഫ. ഖബറടക്കം ഉളിയത്തടുക്ക ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു. അബ്ദുല്‍ ലത്തീഫിന്റെ നിര്യാണത്തില്‍ അണങ്കൂര്‍ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page