സംവരണം: പിഡിപി കളക്ടറേറ്റ് മാര്‍ച്ച് 27ന്

കാസര്‍കോട് : ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കനാമെന്നാവശ്യപ്പെട്ടു 27ന് പിഡിപി സംസ്ഥാന വ്യാപകമായി കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
സംസ്ഥാന ജന.സെക്രട്ടറി അജിത് കുമാര്‍ ആസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.എസ് എം ബഷീര്‍ കുഞ്ചത്തൂര്‍,ഷാഫി ഹാജി പ്രസംഗിക്കും.
ജില്ലാ- മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page