എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു

 

കാസര്‍കോട്: ചികില്‍സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. ബദിയടുക്ക കാടമന കരിമ്പില ഹൗസില്‍ പ്രശാന്താ(37)ണ് മരിച്ചത്. വൃക്കരോഗം ബാധിച്ച് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചേയാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ചികില്‍സ മുടങ്ങിയതായി ആരോപണമുണ്ട്. ഗണേഷ് -ജയശ്രീ ദമ്പതികളുടെ മകനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page