അഹമ്മദ് റംസാന്റെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

 

കാസര്‍കോട്: സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ദേളിയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ ദേളി-അരമങ്ങാനം റോഡിലെ ആര്‍.എസ് അഹമ്മദ് റംസാന്‍(19) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ചട്ടഞ്ചാല്‍-ദേളി റോഡില്‍ ശിവപുരം റോഡ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. മാതാവ്: സെബിദ (ദേളി, സഅദിയ്യ സ്‌കൂള്‍ ജീവനക്കാരി). സഹോദരി: റുമാന. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page