കൊപ്പളത്തെ കെ.ടി കുഞ്ഞഹമ്മദ് കുഴഞ്ഞുവീണു മരിച്ചു

കുമ്പള: മൊഗ്രാല്‍ കൊപ്പളം ഹൗസിലെ കെ.ടി കുഞ്ഞഹമ്മദ് (68)വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ സന്ധ്യക്കായിരുന്നു മരണം. മത്സ്യത്തൊഴിലാളിയും ചുമട്ടുതൊഴിലാളിയുമായിരുന്നു. അധ്വാനശീലനായിരുന്ന കുഞ്ഞഹമ്മദിനെ ദേശീയ വേദി നേരത്തെ ആദരിച്ചിരുന്നു. ബീഫാത്തിമയാണ് ഭാര്യ: മക്കള്‍: മിസ്‌രിയ, നൗസീന, നൗഷാദ്, നസ്‌റുദ്ദീന്‍, നിഹാല. മരുമക്കള്‍: ഇബ്രാഹിം പെര്‍വാഡ്, സാദിഖ്, മുര്‍ഷീന. സഹോദരങ്ങള്‍: കെ.ടി മൂസ, കെ.ടി അബ്ദുല്‍ റഹ്്മാന്‍, കെ.ടി അബ്ദുല്‍ ഖാദര്‍, നബീസ.
നിര്യാണത്തില്‍ ദേശീയ വേദിയും കുമ്പള യുവജനസംഘവും അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page