പ്രമുഖ തെയ്യം കലാകാരന്‍ പരപ്പ ചെറിയ കൊടക്കല്‍ അന്തരിച്ചു; ഫോക് ലോര്‍ അവാര്‍ഡ് ജേതാവാണ്

 

കാസര്‍കോട്: പ്രമുഖ തെയ്യം കലാകാരന്‍ പരപ്പ ചെറിയ കൊടക്കല്‍ എന്ന വ്യാളന്‍ (90 )അന്തരിച്ചു. നിരവധി കാവുകളിലും ക്ഷേത്രങ്ങളിലും വിഷ്ണുമൂര്‍ത്തി കോലധാരിയായിരുന്നു. ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു. കക്കാട്ട് കോവിലകത്ത് നിന്നും പട്ടും വളയും നല്‍കി ആദരിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കമ്മാടത്തി. മക്കള്‍. മാണിക്കം (കാസര്‍കോട്), നാരായണി, കുഞ്ഞിരാമന്‍, നാരായണന്‍ (ഓട്ടോ ഡ്രൈവര്‍ പരപ്പ), ഗോപി, കുഞ്ഞുമ്പു, കാര്‍ത്യായനി, കണ്ണന്‍(മുന്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍), രോഹിണി. മരുമക്കള്‍: മീനാക്ഷി, ശാരദ, രാമന്‍, കണ്ണന്‍(റേഷന്‍ കട പരപ്പ) കൃഷ്ണന്‍(ചേമ്പേന).

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page