പശുവിനും രക്ഷയില്ല; മേയാന്‍ കെട്ടിയ പശുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം

 

കാസര്‍കോട്: പിലിക്കോട് കൊല്ലോറൊടിയില്‍ ക്ഷീര കര്‍ഷകന്‍ പുല്ല് മേയാന്‍ കെട്ടിയ പശുവിനെ കുറ്റികാട്ടില്‍ വരിഞ്ഞു കെട്ടിയ നിലയില്‍ കണ്ടെത്തി. പശുവിനെ കാണാതായതിന് തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കാലും വാലും മൂക്ക് കയറും വലിഞ്ഞു മുറുക്കി കെട്ടി വെച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ ഓടിരക്ഷപ്പെട്ടതായി ശ്രദ്ധയില്‍പെട്ടുവെന്ന് ഉടമസ്ഥന്‍ പറയുന്നു. പശുവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാനുള്ള ശ്രമത്തിനിടെയാണ് ഉടമസ്ഥനെ കണ്ട് ആള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. മൃഗഡോക്ടര്‍ സ്ഥലത്തെത്തി പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കി. കര്‍ഷകന്‍ ചന്തേര പൊലീസില്‍ പരാതി നല്‍കി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page