കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു

കാസര്‍കോട്: കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായി രാജേന്ദ്ര കുണ്ടാര്‍(പ്രസി.), അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍(സെക്ര.), എ. ദാമോദരന്‍(ട്രഷ.) എന്നിവര്‍ ചുമതലയേറ്റു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവി ഗുപ്ത മുഖ്യാതിഥിയായിരുന്നു. കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. വി.വേണുഗോപാലന്‍, പി. മധുസൂദനന്‍, പ്രൊഫ.ഗോപിനാഥ്, കൃഷ്ണന്‍ നമ്പൂതിരി, എ. ദാമോദരന്‍, എന്‍.ടി ഗംഗാധരന്‍, അഡ്വ. കെ. കരുണാകരന്‍ പ്രസംഗിച്ചു. കെ. മണികണ്ഠന്‍ (ഫസ്റ്റ് വൈ.പ്രസി.)
ബി. കുഞ്ഞിക്കണ്ണന്‍ (സെക്ക.വൈ.പ്രസി.) ബെറ്റി അബ്രഹാം (ജോ.സെക്ര.), രാജേഷ് കെ. നായര്‍, രഘു പി, എം.വിനോദ്കുമാര്‍, കെ.എന്‍ സുഗുണന്‍, പ്രസീദ് കുമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page