പത്തനംതിട്ട: വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ട് വയസ്സുകാരി മരിച്ചു. പത്തനംതിട്ട, കോന്നി, മാങ്കുളത്തെ പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍- സജീന ദമ്പതികളുടെ മകള്‍ അസ്രാമറിയമാണ് മരിച്ചത്.
ഗോവണിയില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
