14 കാർഷിക വിളകൾക്കു കേന്ദ്രം തറവില പ്രഖ്യാപിച്ചു

[

ന്യൂഡൽഹി: 14 കാർഷിക വിളകൾക്കു കേന്ദ്ര സർക്കാർ തറവില പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവിൻ്റെ ഒന്നര ഇരട്ടിയാണ് തറവിലയായി കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. വിലത്തകർച്ചക്കെതിരെ കർഷകരിൽ നിന്നുയരുന്ന മുറവിളിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നെല്ലിൻ്റെ കുറഞ്ഞ താങ്ങുവില 117 രൂപ വർധിപ്പിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. താങ്ങുവിലക്കു പുറമെ ചെലവിൻ്റെ 50 ശതമാനം തുക കൂടി കേന്ദ്ര സർക്കാർ നൽകുമെന്നു മന്ത്രി സഭാ യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page