കാസർകോട് : കാറിടിച്ചു തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. വെള്ളരിക്കുണ്ട് കൊന്നക്കാട് പറമ്പ സ്വദേശി സലീം പുത്തൻപുരയിൽ ആണ് മരിച്ചത്. ചെറുപുഴ മഞ്ഞക്കാട്ടു ശനിയാഴ്ച ഉച്ചക്കാണ് അപകടം. വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുകയായിരുന്ന കാർ സ്‌കൂട്ടറിൽ ഇടിക്കുകയും സ്‌കൂട്ടറിൽ നിന്നും തെറിച്ചു റോഡിൽ വീണ സലീം പിന്നാലെ വന്ന ബസ് ദേഹത്ത് കയറി കയറി. ഗുരുതരമായി പരിക്കേറ്റ സലിം സംഭവസ്ഥലത്ത് വാശി തന്നെ മരണപ്പെട്ടു.
