പിന്നിലേക്കെടുത്ത കാർ തട്ടി ഒന്നരവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

കാസർകോട്: വീട്ടുമുറ്റത്തു നിന്ന് പിന്നോട്ടെടുത്ത കാർ തട്ടി ഒന്നര വയസ്സുള്ള കുട്ടി മരിച്ചു.ഉപ്പള സോങ്കാൽ കൊടങ്കയിലെ നിസാർ – തസ്റിഫ ദമ്പതികളുടെ മകൻ സിസാൻ (ഒന്നരവയസ് ) ആണു മരിച്ചത്. കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് നിസാർ ഗൾഫിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page