ലോറി ഇടിച്ച്‌ ഉപ്പള പാലത്തിന്റെ കൈവരി തകര്‍ന്നു

0
98


മഞ്ചേശ്വരം: എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ ലോറി ഇടിച്ച്‌ ഉപ്പള പാലത്തിന്റെ കൈവരി തകര്‍ന്നു. ഇന്നു രാവിലെയാണ്‌ സംഭവം. തമിഴ്‌നാട്‌, സേലത്തു നിന്നു ടാറുമായി മംഗ്‌ളൂരു ഭാഗത്തേയ്‌ക്കു പോവുകയായിരുന്നു ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തില്‍ ഡ്രൈവര്‍ തമിഴ്‌നാട്‌, നാലൂരിലെ ത്യാഗരാജ (48)നു നിസാര പരിക്കേറ്റു.

NO COMMENTS

LEAVE A REPLY