ലാവ്‌ലിന്‍ കേസ്‌ വീണ്ടും മാറ്റി

0
3

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്ന എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസ്‌ സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ്‌ മാറ്റിയത്‌. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നല്‍കിയ അപ്പീലില്‍ വാദം തുടങ്ങാനിരിക്കേയാണ്‌ വീണ്ടും മാറ്റിയത്‌.

NO COMMENTS

LEAVE A REPLY