![](https://malayalam.karavaldaily.com/wp-content/uploads/2024/07/uppala-tree-fell-on-railway-300x169.jpg)
ശക്തമായ കാറ്റില്‍ ഉദുമയില്‍ റെയില്‍വെ വൈദ്യുതി ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു, ട്രെയിനുകള്‍ വൈകും
കാസര്‍കോട്: ശക്തമായ കാറ്റില്‍ ഉദുമ പള്ളത്ത് റെയില്‍വെ ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു. വൈദ്യുതി ലൈനും തകര്‍ന്ന് പാളത്തില്‍ വീണു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് സംഭവം. വിവരത്തെ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക