Tag: tvm

കിഡ്‌നി സ്‌റ്റോണ്‍ ചികില്‍സയ്ക്ക് കുത്തിവയ്പ്പ്; അബോധാവസ്ഥയിലായ 28കാരി മരിച്ചു

  കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ 28കാരി മരിച്ചു. മലയിന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്.

അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സി.പി.ഐ നേതാവ്, രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ ഇടനില നിന്ന ആളെയും പാര്‍ടി പുറത്താക്കി

തിരുവനന്തപുരത്ത് സിപിഐ നേതാവിനെ പീഡന ആരോപണത്തെ തുടര്‍ന്ന് പാര്‍ടിയില്‍ നിന്നും പുറത്താക്കി. കുന്നത്തുകാലില്‍ അഞ്ചുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് പുറത്താക്കിയത്. രക്ഷിതാക്കള്‍ പരാതി നല്‍കാതിരിക്കാന്‍ ഇടനില നിന്ന സിപിഐ ഏര്യാ കമ്മിറ്റി അംഗത്തെയും പുറത്താക്കി. വെള്ളറട

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടേ മൈക്കിന്റെ ശബ്ദം തടസപ്പെട്ടു, സ്വമേധയാ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് സ്വമേധയാ കേസെടുത്ത് പോലീസ്. അതേസമയം കേസെടുത്തത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്ക് ഉടമകളുടെ സംഘടനയും രംഗത്തെത്തി.തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച

You cannot copy content of this page