Tag: train

കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; മുംബൈയില്‍ നിന്നു കേരളത്തിലേക്കുള്ള നേത്രാവതി എക്‌സ്പ്രസ് റദ്ദാക്കി, റദ്ദാക്കിയ മറ്റു ട്രെയിനുകള്‍ ഇതാണ്

  മുംബൈ: കൊങ്കണ്‍ പാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാന്‍ കഴിഞ്ഞിട്ടില്ല. രത്‌നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. തുരങ്കത്തിന് പുറത്ത് ഞായറാഴ്ച

റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട്; ട്രെയിന്‍ വരുന്നതുകണ്ട നവദമ്പതികള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി; പിന്നീട് സംഭവിച്ചത്

റെയില്‍വേ പാലത്തിന് മുകളില്‍ വച്ച് ഫോട്ടോ ഷൂട്ട് നടത്തിയ നവദമ്പതികള്‍ ട്രെയിന്‍ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. ഗോറാം ഘട്ട് റെയില്‍വേ പാലത്തില്‍ നിന്നാണ് ഇരുവരും

കൊങ്കണ്‍ പാതയിലെ തുരങ്കത്തില്‍ വെള്ളക്കെട്ട്; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു; ട്രെയിനുകള്‍ ഇതാണ്

മംഗളൂരു: റെയില്‍വേ തുരങ്കത്തിലെ വെള്ളക്കെട്ടിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള എല്ലാ ട്രെയിനുകളും വഴിതിരിച്ചുവിടുന്നുവെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിക്കുന്നു.ഗോവയിലെ കാര്‍വാറിന് സമീപം പെര്‍ണം തുരങ്കത്തിലാണ് വെള്ളം കയറിയത്. കേരളത്തിലേക്കുള്ള19577 തിരുനെല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, 16336 നാഗര്‍കോവില്‍ -ഗാന്ധിധാം

കാസർകോടിന് വീണ്ടും അവഗണന; പുതിയ പാസഞ്ചർ ട്രെയിൻ കണ്ണൂർ മുതൽ ഷൊർണൂർ വരെ

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാ ദുരിതത്തിന് പരിഹാരമായി. അതേസമയം കാസർകോടിന് അവഗണനയും. ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു; പരിഭ്രാന്തരായി യാത്രക്കാര്‍, റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു. വെള്ളിയാഴ്ച രാവിലെ 7.15-ന് എറണാകുളത്തുനിന്ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്പര്‍ എറണാകുളം-ടാറ്റാ നഗര്‍ എക്‌സ്പ്രസിന്റെ ബോഗിയാണ് എന്‍ജിനില്‍നിന്ന് വേര്‍പെട്ടത്. തൃശ്ശൂര്‍ വള്ളത്തോള്‍ നഗറിന് സമീപം രാവിലെ

ട്രെയിനില്‍ സഞ്ചരിക്കവേ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം; പാന്‍ട്രി ജീവനക്കാരനെ പിടികൂടി

ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരേ ലൈംഗികാതിക്രമം. പുണെ-കന്യാകുമാരി എക്സ്പ്രസിലാണ് വിദേശവനിതയ്ക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ ട്രെയിനിലെ പാന്‍ട്രി ജീവനക്കാരനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ബിന്‍ദ് സ്വദേശിയായ ഇന്ദ്രപാല്‍ സിങ്ങി(40)നെയാണ് കോട്ടയം റെയില്‍വേ

ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ കിടന്ന സൈനീകന്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ചു; ദേഹത്ത് പതിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് യുവതിയുടെ പരാതി

ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന്‍ മൂത്രമൊഴിച്ചതായി യുവതിയുടെ പരാതി. ചൊവ്വാഴ്ച ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ദുര്‍ഗിലേക്കുള്ള ഗോണ്ട്വാന എക്‌സ്പ്രസില്‍ ആണ് സംഭവം. ഈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. താഴെ

ട്രെയിനില്‍ മുസ്ലീം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; കുഞ്ഞിന് ‘മഹാലക്ഷ്മി’ യെന്ന് ട്രെയിനിന്റെ പേരിട്ട് മാതാപിതാക്കള്‍

ട്രെയിനില്‍ യാത്രചെയ്യവേ മുസ്ലീം യുവതിക്ക് സുഖപ്രസവം. കോല്‍ഹാപൂര്‍-മുംബൈ മഹാലക്ഷ്മി എക്സ്പ്രസിനുള്ളില്‍ വെച്ച് 31 കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഫാത്തിമ ഖാത്തൂന്‍ എന്ന യുവതി ആണ് ട്രെയിനുള്ളില്‍ കുഞ്ഞിനെ പ്രസവിച്ചത്. ട്രെയിന്‍ ലോണാവാല

ട്രെയിനില്‍ വീണ്ടും ലൈംഗിക അതിക്രമം, ഇരയായത് ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച 28 കാരി, സംഭവം കാസര്‍കോട്

കാസര്‍കോട്: മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമത്തിന് പിന്നാലെ കാസര്‍കോടും യുവതിക്ക് നേരെ അതിക്രമം. കൊയിലാണ്ടി സ്വദേശിനിയായ 28 കാരിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം

ട്രെയിനില്‍ കോളജ് വിദ്യാര്‍ഥിനിക്കുനേരെ നഗ്നതാപ്രദര്‍ശനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു പെണ്‍കുട്ടി; കണ്ണൂര്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണൂര്‍, ചപ്പാരപ്പടവ്‌, പടപ്പേങ്ങാട്ടെ ജോര്‍ജ്ജ്‌ ജോസഫി(48)നെയാണ്‌ കണ്ണൂര്‍ റെയില്‍വെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നു മാംഗ്ളൂരിലേക്ക്

You cannot copy content of this page