Tag: thiruvananthapuram

തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാർത്ഥികളും ലക്ഷ്യം; ഇവർക്ക് സ്ഥിരം കഞ്ചാവ് എത്തിക്കുന്ന തോമസുകുട്ടി പൊലീസ് പിടിയിലായി

തിരുവനന്തപുരം വെള്ളറടയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കിളിയൂർ വാഴപ്പറമ്പ് വീട്ടിൽ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പ്രധാന ഉപഭോക്താക്കൾ. നിരവധി പരാതികൾ ഉയർന്നതിനെ

മാതാവും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പാലോട്ട് പേരയം ചെല്ലഞ്ചിയില്‍ മാതാവും മകളും മരിച്ച നിലയില്‍ കാണപ്പെട്ടു.ചെല്ലഞ്ചിയിലെ ഗീത, സുപ്രഭ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പാലോടു പൊലീസ് വെളിപ്പെടുത്തി.ഗീതയുടെ മൃതദേഹം ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നു.

നയിക്കാന്‍ നായകന്‍ വരട്ടെ; തിരുവനന്തപുരത്ത് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്റര്‍

തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ. മുരളീധരനെ അനുകൂലിച്ച് തലസ്ഥാനനഗരിയില്‍ പോസ്റ്റര്‍. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ യെന്നും ‘വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് കെ. മുരളീധരന്‍ എന്നും പോസ്റ്ററുകളില്‍ പറയുന്നു.കെപിസിസി, ഡിസിസി

ഹാരിസ് ബീരാന്‍ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി; ഡല്‍ഹി കെഎംസിസി പ്രസിഡണ്ടായ ബീരാന്‍ സുപ്രിം കോടതി അഭിഭാഷകന്‍ കൂടിയാണ്

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. സുപ്രിം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡണ്ടുമായ ഹാരിസ് ബിരാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഹാരിസ് ബീരാനാണ്.കേരളത്തില്‍

കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കേറ്റം, കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെല്ലിമൂടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു. നെല്ലിമൂട് സ്വദേശി സാം ജെ വത്സലന്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കേറ്റവും കൈയാങ്കളിയുമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.ശനിയാഴ്ച രാത്രിയായിരുന്നു

വനിതാ സുഹൃത്തുമൊത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തു, വിദ്യാര്‍ഥിയെ ചവിട്ടിയിട്ട കണ്ടക്ടറെ അറസ്റ്റുചെയ്തു

തിരുവനന്തപുരം: വനിതാ സുഹൃത്തുമൊത്ത് ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ ഡാലുംമുഖം കോവില്‍വിള സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷ് കുമാര്‍(42) ആണ് അറസ്റ്റിലായത്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്കടിക്കുകയും

You cannot copy content of this page