ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഉജ്വല തുടക്കം : ഇൻഡ്യാ മുന്നണി നേതാക്കൾ പങ്കെടുത്തു
ഇംഫാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 66 ദിവസം നീണ്ടു നിൽക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ആവേശകരമായ തുടക്കം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പാർട്ടി പതാക രാഹുൽ ഗാന്ധിക്കു കൈമാറി