Tag: ragging

റാഗിംഗ്: അംഗഡിമുഗറില്‍ 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; പിന്നാലെ റാഗിംഗ് ആക്ട് പ്രകാരം കേസും

കാസര്‍കോട്: അംഗഡിമുഗര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് റാഗിംഗ് ആക്ട് പ്രകാരം കേസെടുത്തു. പ്രിന്‍സിപ്പാള്‍ രാജലക്ഷ്മിയുടെ പരാതി പ്രകാരമാണ് കേസ്. ജുലൈ 11ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം

ചിത്താരിയില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; പൊലീസില്‍ പരാതി നല്‍കി

കാസര്‍കോട്: ഷൂസ് ധരിച്ചു സ്‌കൂളിലെത്തിയെന്ന കുറ്റത്തിനു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിത്താരിയിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. ഷൂസ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം സീനിയര്‍

ഷൂ ധരിച്ചതിന്‍റെ പേരിൽ റാഗിംഗ് ; കാസർകോട് ബേക്കൂർ സ്കൂളിലെ നാലു ഹയർസെക്കണ്ടറി സ്കൂൾ വിദ്യാര്‍ത്ഥികളെ പുറത്താക്കി

കാസർകോട്: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായ റാഗിംഗ്‌ വിധേയരാക്കിയ സംഭവത്തില്‍ നാല് ഹയർസെക്കണ്ടറി വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേയ്‌ക്കു സ്‌കൂളില്‍ നിന്നു പുറത്താക്കി. കാസർകോട്ബേ ഉപ്പള ബേക്കൂർ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥികളെയാണ്‌ പുറത്താക്കിയത്‌. കഴിഞ്ഞ ദിവസം

ഷൂ ധരിച്ചതിന്റെ പേരില്‍ ക്രൂര റാഗിങ്; പ്ലസ് വണ്‍ വിദ്യര്‍ഥിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉപ്പള:(കാസര്‍കോട്): ഷൂ ധരിച്ചതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ് ചെയ്തതായി പരാതി. പെര്‍മുദെ പെരിയടുക്കയിലെ മുഹമ്മദ് ഷമീല്‍ ഷെഹ്സാദാ(16)ണ് മര്‍ദ്ദനത്തിന് ഇരയായത്. ബേക്കൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥിയാണ് ഷെഹ്സാദ്. മുഖത്തും നെഞ്ചിനും

You cannot copy content of this page