Tag: minister

സാമ്പത്തിക നയം: പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കാസര്‍കോട്: സാമ്പത്തിക കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ നയം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഉദ്ഘാടനം

കുണിയ സ്‌കൂളിലെ കുട്ടികള്‍ക്ക് നടന്നു പോകാന്‍ നടപ്പാത വേണം; ആക്ഷന്‍ കമ്മിറ്റി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന് നിവേദനം നല്‍കി; പരിഗണിക്കാമെന്ന് മറുപടി

കാസര്‍കോട്: കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനു അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും റോഡിന്റെ ഇരുവശത്തേക്കും

കഞ്ചിക്കട്ടയില്‍ പുതിയ പാലം നിര്‍മിക്കുന്നു; തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം

കാസര്‍കോട്: അപകടാവസ്ഥയിലായ വി.സി.ബി കം ബ്രിഡ്ജ് പൊളിച്ചു നീക്കി കഞ്ചിക്കട്ടയില്‍ പുതിയ പാലം നിര്‍മിക്കുന്നു. 7.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോട് കൂടി നിര്‍മിക്കുന്ന പാലത്തിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ച് ഐ.ഡി.ആര്‍.ബി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജലവിഭവ വകുപ്പ്

മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിയാകും; വകുപ്പ് പട്ടികജാതിക്ഷേമം

തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിയാകും. ഇന്ന് സമാപിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ സിപിഎം സമിതി അംഗം കൂടിയാണ് ഒ.ആര്‍ കേളു. യുഡിഎഫിന് വലിയ ശക്തിയുള്ള വയനാട് ജില്ലയില്‍

ഇനി ‘കോളനികള്‍’ ഇല്ല, പകരം ‘നഗര്‍’; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി

തിരുവനന്തപുരം: ആലത്തൂര്‍ എംപിയായി തെരഞ്ഞടുത്തതോടെ ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. പകരം നഗര്‍ എന്നറിയപ്പെടും. കോളനി എന്ന പദം

You cannot copy content of this page