Tag: Manjeshwaram

മഞ്ചേശ്വരത്ത് മൂന്നു യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രവണത വര്‍ധിക്കുന്നതില്‍ ആശങ്ക

  കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 20, 23, 39 വയസ്സ് പ്രായമുള്ള മൂന്നു യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, ഉദ്യാവരം, മാടയിലെ പരേതനായ ശേഖരയുടെ മകന്‍ ഗൗതം

കാറില്‍ ഇന്നോവയിടിച്ച് ഗൃഹനാഥന്‍ മരിച്ചു; ഭാര്യക്കും മകള്‍ക്കും മരുമകള്‍ക്കും പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം പാവൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യയേയും മകളേയും മരുമകളെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീഞ്ച, കുതിരപ്പാടി, തലക്കളയിലെ അബൂബക്കര്‍ മുസ്ലിയാര്‍ (65)ആണ്

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കാസർകോട്: മഞ്ചേശ്വരത്ത്ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ടസ്വദേശി കെ വി വിശ്വനാഥന്റെ മകൻ കെ വി മനോജ്‌

മഞ്ചേശ്വരത്ത് നിന്ന് കാണാതായ ഇഷ, ആയിഷ സാറയായി തിരിച്ചെത്തി

കാസര്‍കോട്: കാണാതായ യുവതി മതം മാറി കാമുകനെ വിവാഹം കഴിച്ചു. സംഭവത്തെതുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പരിസര പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ

15 കൊല്ലം പഴക്കം, വീട്ടുപറമ്പില്‍ സൂക്ഷിച്ച തിമിംഗലത്തിന്റെ അസ്ഥികൂടം വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരം: 15 കൊല്ലം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം വീട്ടുപറമ്പില്‍ സൂക്ഷിച്ച നിലിയില്‍ കണ്ടെത്തി. കണ്വതീര്‍ഥ ബീച്ചിനു സമീപം വ്യക്തിയുടെ പുരയിടത്തിലെ ഷെഡില്‍നിന്നാണ് തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിഞ്ഞ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അസ്ഥികള്‍ കസ്റ്റഡിയിലെടുത്തു.

മഞ്ചേശ്വരത്ത് മൂന്നു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി, ഒരാൾ പിടിയിൽ

മഞ്ചേശ്വരം: ചെക്ക് പോസ്റ്റിൽ എക്സൈസ് വകുപ്പ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ മൂന്നുലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി . മധൂർ ഉളിയത്തടുക്ക സ്വദേശി ഹാഷിക്കുദീൻ

You cannot copy content of this page