Tag: malappuram

മലമ്പനിക്കു പിന്നാലെ മലപ്പുറത്ത് എച്ച്1 എന്‍1 പനിയും; സ്ത്രീ മരിച്ചു

  മലപ്പുറം: മലമ്പനി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കെ മലപ്പുറത്ത് എച്ച്1എന്‍1 പനി ബാധിച്ച് സ്ത്രീ മരിച്ചു. പൊന്നാനി സ്വദേശിനിയായ സൈഫുന്നീസ (47)യാണ് മരിച്ചത്. കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പ് ജില്ലയിലെ വഴിക്കടവില്‍

അടുത്ത ഞായറാഴ്ച വിവാഹം; രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി; യുവാവ് ഉറക്കത്തിനിടെ മരിച്ചു

പ്രതിശ്രുത വരനായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മാറഞ്ചേരി താമരശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ്

12കാരിയെ പീഡിപ്പിച്ച വൃദ്ധന് 45 വര്‍ഷം കഠിനതടവ്

മലപ്പുറം: തിരൂരില്‍ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 45 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. താനാളൂര്‍, പട്ടരുപറമ്പ്, മമ്മിക്കാനത്ത് മുഹമ്മദ് ഹനീഫ (57)യെയാണ് ശിക്ഷിച്ചത്. താനൂര്‍ പൊലീസ് 2023 മെയ് 25ന്

ഹൈബ്രിഡ് കഞ്ചാവ് കടത്ത്; വ്യാജ ചികിത്സ നടത്തുന്ന കോയ തങ്ങള്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം, വേങ്ങര, കറ്റൂര്‍, കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങ(38)ളെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍

വിരുന്നിനെത്തിയ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ട ബലാത്സംഗം; 3 പേര്‍ പിടിയില്‍

മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട്പടി സുനില്‍കുമാര്‍ (34), താമിതൊടി ശശി (37), പ്രകാശന്‍(36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ പ്രകാശന്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള

പതിനേഴുകാരിയായ മകളെ ഏഴുവര്‍ഷക്കാലം പീഡിപ്പിച്ച പിതാവിന് ജീവപര്യന്തത്തിന് പുറമെ 104 വര്‍ഷം കഠിനതടവിനും ശിക്ഷ

മലപ്പുറം: മകളെ ഏഴുവര്‍ഷക്കാലം പല തവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത പിതാവിനെ ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലായി 104 വര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയടക്കണമെന്നും മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം ഒളമതില്‍ സ്വദേശി അഷ്‌റഫ് (44) ഭാര്യ സാജിത (39) മകള്‍ ഫിദ (14) എന്നിവരാണ്

മിഠായി വാഗ്ദാനം ചെയ്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 140 വര്‍ഷം കഠിനതടവും പിഴയും

മലപ്പുറം: സഹോദരന്റെ പേരക്കുട്ടിയായ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച 56കാരന് 140 വര്‍ഷം കഠിന തടവും 9.75 ലക്ഷം രൂപ പിഴയും. കോട്ടക്കല്‍ സ്വദേശിയായ 56കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ കോടതി ജഡ്ജ് എ.എം അഷ്റഫ് ശിക്ഷിച്ചത്. 2018ല്‍

ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ലൈക്ക് വേണം, പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തര്‍ക്കുന്ന വീഡിയോ നിര്‍മിച്ച യുവാക്കള്‍ അറസ്റ്റില്‍; അറസ്റ്റുചെയ്യാന്‍ പോലീസ് പറയുന്ന കാരണമിതാണ്

മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ പോലീസ് സ്റ്റേഷന്‍ ബോംബിട്ട് തര്‍ക്കുന്ന വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കല്‍ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രന്‍വീട്ടില്‍ മുഹമ്മദ് ഫവാസ്

സംശയരോഗം മൂത്തു, ഗള്‍ഫില്‍ നിന്ന് വന്ന യുവാവ് ഭാര്യയെ അടിച്ചുകൊന്നു

മലപ്പുറം(പൊന്നാനി): ഗള്‍ഫില്‍ നിന്നു അവധിക്കു വന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയില്‍ വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ജെഎം റോഡിനു സമീപം വാലിപ്പറമ്പില്‍ ആലിങ്ങലില്‍ 36 കാരിയായ സുലൈഖയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ്

You cannot copy content of this page