മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടെ മതിലിടിഞ്ഞ് 9 കുട്ടികള്‍ മരിച്ചു
മധ്യപ്രദേശിലെ രേവയില്‍ വീട്ടുമതില്‍ തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ സാഗര്‍ ജില്ലയില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ ഒരു ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 9