ഇന്നു രാത്രിയും 15 മിനുട്ട് വൈദ്യുതി തടസ്സപ്പെടും; പീക്ക് സമയങ്ങളിൽ ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ 15 മിനിറ്റ് വീതമാകും നിയന്ത്രണം ഉണ്ടാവുക. പവര്‍ എക്സ്ചേഞ്ച് മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിക്കുന്നത് കുറഞ്ഞതും വൈദ്യുതി