Tag: kasargod

ഭൂമിയുടെ തരം മാറ്റം: ആര്‍.ഡി.ഒ ഉത്തരവിന് പുല്ലുവില; അദാലത്തില്‍ തരം മാറ്റി നല്‍കിയവര്‍ക്കും അംഗീകാരമില്ല, ലക്ഷങ്ങള്‍ ഫീസടച്ചവര്‍ക്കും രക്ഷയില്ല

കാസര്‍കോട്: സര്‍ക്കാരിന്റെ അനാസ്ഥമൂലം ഭൂമിയുടെ തരം മാറ്റത്തിന് അപേക്ഷിച്ച് ലക്ഷങ്ങള്‍ ഫീസടച്ചവരും സര്‍ക്കാര്‍ തന്നെ അദാലത്ത് നടത്തി ആര്‍ ഡി ഒ തരം മാറ്റ ഉത്തരവുകള്‍ നല്‍കിയവരും ദുരിതത്തില്‍. തരം മാറ്റ ഉത്തരവ് നല്‍കുന്നതല്ലാതെ

നട്ടെല്ലു തകര്‍ന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം; ആംബുലന്‍സ് കാത്ത് സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂര്‍ നേരം

കാസര്‍കോട്: വീഴ്ചയെത്തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയോധികയ്ക്ക് ചികിത്സക്കിടയിലും ദുരിതം. എക്സറേ എടുക്കുന്നതിനായി സ്ട്രക്ചറില്‍ കിടക്കേണ്ടി വന്നത് അരമണിക്കൂറിലേറെ നേരം. പാലക്കുന്ന് സ്വദേശിനിയായ നളിനി(70)ക്കാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. ജൂണ്‍ മൂന്നിന്

പള്ളികള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു, അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടി

കാസര്‍കോട്: സാമൂഹിക മാധ്യമത്തില്‍ പ്രകോപനപരമായ കമന്റിട്ട് വിദ്വേഷപ്രചരണം നടത്തിയതിന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൂരി പള്ളിയിലെ ഉസ്താദായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന

ആരും പരിഭ്രാന്തരാവരുത്; ഇന്ന് സംസ്ഥാനത്തെങ്ങും സൈറൺ മുഴങ്ങും! ഇത് ഒരു പരീക്ഷണം മാത്രമെന്ന് അധികൃതർ

ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നടക്കും. ദുരന്ത നിവാരണ അതോറ്റി പുറത്തുവിട്ട പട്ടിക പ്രകാരം 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ

കാസര്‍കോട്ട് താമസിക്കുന്ന യുവാവിന്റെ 2.36 കോടി രൂപ തട്ടി; പിന്നില്‍ ടെലഗ്രാം വഴി ബന്ധപ്പെട്ട ആള്‍

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട്ട് താമസക്കാരനായ തമിഴ്നാട് സ്വദേശിയുടെ 2.23 കോടി രൂപ തട്ടിയെടുത്തു. തമിഴ്നാട്, വെല്ലൂര്‍ സ്വദേശിയും കാസര്‍കോട്, ബീരന്ത് വയലില്‍ താമസക്കാരനുമായ എസ്. സുരേഷ് ബാബു(41)വിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ്

മുംബൈയിലെ ഹോട്ടൽ വ്യാപാരി മൂസോടിയിലെ മൂസ ഇബ്രാഹിം കുഴഞ്ഞു വീണു മരിച്ചു

മുംബൈ: മുംബൈയിൽ ഹോട്ടൽ വ്യാപാരിയും കാസർകോട് ഉപ്പള മൂസോടി സ്വദേശിയുമായമൂസ ഇബ്രാഹിം (67) കുഴഞ്ഞുവീണു മരിച്ചു.ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. റൂമിനുള്ളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞുടനെ കേരള മുസ്ലിം ജമാ

കുടുംബശ്രീ സർഗോത്സവം; കാസർകോട് ജില്ല തുടർച്ചയായി അഞ്ചാംവർഷവും ഓവറോൾ ചാമ്പ്യന്മാർ

കാസർകോട്: കുടുംബശ്രീ ‘അരങ്ങ്’ സര്‍ഗോത്സവത്തിൽ കാസർകോട് ജില്ല തുടർച്ചയായി അഞ്ചാം വർഷവും ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. കാസർകോട് ജില്ല 209 പോയിന്‍റ് നേടി. 185 പോയിന്‍റുമായി

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കൂടി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നുപേര്‍ക്കെതിരെ ചിറ്റാരിക്കാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത് . പെണ്‍കുട്ടി നല്‍കിയ

പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍

കാസര്‍കോട്: കുമ്പള കൊടിയമ്മ ഊജാര്‍ മസ്ജിദിലെ പൂട്ടും താക്കോലും ബള്‍ബുകളും പതിവായി കാണാതാവുന്നതു പള്ളിക്കമ്മിറ്റി കണ്ടുപിടിച്ചു. ഇവ പതിവായി കാണാതാവുന്നത് അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിരുന്നു. ഒടുവില്‍ പള്ളിയില്‍ സി സി ടി വി ക്യാമറ

കര്‍ണ്ണാടക മദ്യവുമായി യുവാവ്‌ അറസ്റ്റില്‍

കാസര്‍കോട്‌: 2.88 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ്‌ അറസ്റ്റില്‍. കര്‍ണ്ണാടക, ഹാവേരിയിലെ സന്തോഷി(27)നെയാണ്‌ കാസര്‍കോട്‌ എക്‌സൈസ്‌ റേഞ്ച്‌ ഓഫീസിലെ അസി.എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ജോസഫും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇന്നലെ വൈകുന്നേരം ചെര്‍ക്കളയില്‍ വച്ച്‌ അറസ്റ്റു

You cannot copy content of this page