കലോത്സവത്തിനിടയില്‍ തളങ്കര സ്കൂളില്‍ അക്രമം; അതിക്രമിച്ചു കയറിയ സംഘം ഓഡിറ്റോറിയത്തിനകത്തു പടക്കം പൊട്ടിച്ചു, പി.ടി.എ വൈസ് പ്രസിഡണ്ടിനും ജീവനക്കാരനും നേരെ കയ്യേറ്റം, 21 പേര്‍ക്കെതിരെ കേസ് Friday, 11 October 2024, 11:53
ഉപ്പളയില്‍ നിന്നു കാണാതായ യുവ കരാറുകാരന്റെ മൃതദേഹം ഷിറിയ പുഴയില്‍ കണ്ടെത്തി Thursday, 10 October 2024, 14:29
ബദിയഡുക്കയില്‍ 11കാരിയെ രണ്ടാനച്ഛന് പീഡിപ്പിച്ചു; ബേഡകത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പീഡനത്തിനു ഇരയായത് മൂന്നു പെണ്‍കുട്ടികള്‍, നാല് പോക്സോ കേസെടുത്തു Thursday, 10 October 2024, 10:19
കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത നവീകരിച്ചതിനു പിന്നാലെ തകര്‍ന്നു; എഞ്ചിനീയറെ യൂത്ത് ലീഗ് ഉപരോധിച്ചു, സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി Monday, 7 October 2024, 11:55
സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ബി ജെ പി കലക്ടറേറ്റ് മാര്‍ച്ച് നടത്തി Friday, 4 October 2024, 12:36
പോക്സോ കേസ്: നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ കോടതി തള്ളി Friday, 4 October 2024, 11:57
വ്യാജരേഖകള്‍ ഹാജരാക്കി 9.5 ലക്ഷം രൂപ തട്ടിയതായി പരാതി; സംഭവം ഗ്രാമീണ്‍ ബാങ്ക് എടനീര്‍ ശാഖയില്‍, 8 പേര്‍ക്കെതിരെ കേസ് Wednesday, 2 October 2024, 10:49
ബദിയടുക്ക മൂക്കംപാറയിലെ റിട്ട. അധ്യാപകന് ഗോപാലന് മാസ്റ്റര്‍ അന്തരിച്ചു Tuesday, 1 October 2024, 13:38
മണിയമ്പാറയിലെ വീട്ടില്‍ നിന്നു നാലരക്വിന്റല് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍; നെക്രാജെയിലെ വീട്ടില്‍ നിന്നു 15 പവന് കവര്‍ന്ന കേസിനും തുമ്പായി, രണ്ടു പേരെ തെരയുന്നു Monday, 30 September 2024, 14:40
കാസര്‍കോട് നഗരത്തിലെ കവര്‍ച്ചാപരമ്പര; അന്തര്‍സംസ്ഥാന കവര്ച്ചക്കാരന് അറസ്റ്റില്‍, കൂട്ടുപ്രതികളെ തെരയുന്നു Saturday, 28 September 2024, 12:26
സാമ്പത്തിക ഇടപാടിനെച്ചൊല്ലി വിദ്യാനഗര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി; ബംബ്രാണ സ്വദേശി അറസ്റ്റില്‍, ഒരാളെ തെരയുന്നു Saturday, 28 September 2024, 12:12
ഗള്‍ഫുകാരന്റെ ഭാര്യയെ കാണാതായി; കിടപ്പുമുറിയിലെ അലമാരയ്ക്കകത്തു കണ്ട യുവാവിനൊപ്പം പോയതായി സംശയം Friday, 27 September 2024, 11:27
കള്‍വര്‍ട്ട് കുഴിയില്‍ വീണ കാര്‍ നിയന്ത്രണം തെറ്റി ഷോറൂമിലേയ്ക്ക് പാഞ്ഞു കയറി; വില്‍പ്പനയ്ക്കു വച്ച നാലു കാറുകള്‍ തകര്‍ന്നു Friday, 27 September 2024, 9:42
ബൈക്കുയാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചു; കാല്‍മുട്ടു തകര്‍ന്ന പെരുമ്പള സ്വദേശി ആശുപത്രിയില്‍ Thursday, 26 September 2024, 11:40
പ്രണയനൈരാശ്യം; വിഷം കഴിച്ച് ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പോയ കാസര്‍കോട്ടെ മജിസ്ട്രേറ്റിനോട് അനാദരവ്, രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ് Wednesday, 25 September 2024, 10:27