Tag: kannur

പോക്‌സോ കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പഠനത്തിന്റെ ഭാഗമായി ടൂറിസ്റ്റ്‌ ഹോമിലെത്തിയ ഹോട്ടല്‍ മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ ടൂറിസ്റ്റ്‌ ഹോമിലെ ജീവനക്കാരനായ ബീഹാറിലെ ഇസ്‌തിയാര്‍ അന്‍സാരി(26) യെ ആണ്‌ കണ്ണൂര്‍ ടൗണ്‍

എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡറും സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43)അന്വേഷണ

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തി; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ ചെറുതാഴം സ്വദേശി മധുസൂദനനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്.

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കണ്ണൂര്‍: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോകുല്‍ മണ്ഡലാ(20)ണ് മരിച്ചത്.വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.

വീട്ടുജോലിക്കിടെ മോഷ്ടിച്ചത് ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും, വേലക്കാരിയെ സാരിയില്‍ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി പിടികൂടി

തലശേരി: വീട്ടുജോലിക്കിടെ ഡയമണ്ടും സ്വര്‍ണ്ണാഭരണങ്ങളും ഉള്‍പ്പടെ മോഷ്ടിച്ച് മുങ്ങിയ തമിഴ്നാട്ടുകാരിയെ വീട്ടമ്മ തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി പിടികൂടി. തമിഴ്നാട് സേലം സ്വദേശിനി വിജയലക്ഷ്മി (45)യാണ് പിടിയിലായത്. തലശേരി ചിറക്കരയിലെ ആരിഫയുടെ വിട്ടില്‍ ക്ലീനിങ്ങിനെത്തിയ വിജയലക്ഷ്മി

‘തന്റെ മരണത്തിന്‍റെ ഉത്തരവാദിത്വം ആ വ്യക്തിക്ക്… അയാളെ വിടരുത്’, സഹകരണസൊസൈറ്റി ജീവനക്കാരിയുടെ മരണത്തിന് കാരണക്കാരനായ പ്രമുഖ വ്യക്തി ആര്? പോലീസ് അന്വേഷണം ആരംഭിച്ചു

പയ്യന്നൂര്‍: കുന്നരു സ്വദേശിനിയായ സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മരണത്തിന് കാരണക്കാരനായ പ്രമുഖ വ്യക്തിയെ തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി കെവി സീന(45)യാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്.

കത്ത് എഴുതിവച്ച ശേഷം ജീവനക്കാരി ബാങ്കിനകത്ത് തൂങ്ങി മരിച്ചു

പരിയാരം(കണ്ണൂര്‍): ബാങ്ക് ജീവനക്കാരിയെ പട്ടാപ്പകല്‍ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നരു സ്വദേശി കടവത്ത് വളപ്പില്‍ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച രാവിലെ

യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പാപ്പിനിശേരി: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ പാപ്പിനിശ്ശേരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. പഴഞ്ചിറ സ്വദേശി കൈതവളപ്പില്‍ അഭിലാഷാ(40)ണ് മരിച്ചത്. ഇതേ തുടര്‍ന്ന് മലബാര്‍ എക്പ്രസ് ട്രെയിന്‍ അരമണിക്കൂറോളം

കയ്യും തലയും വെട്ടി കാളീപൂജ നടത്തും’, സി.പി.എം നേതാക്കള്‍ക്കെതിരേ കൊലവിളി മുദ്രാവാക്യവുമായി ബിജെപി

കണ്ണൂര്‍: സി.പി.എം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മാഹി പള്ളൂരില്‍ വ്യാഴ്ച രാത്രി നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി.‘ഞങ്ങളൊന്ന്

തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക തോട്ടിൽ വീണു മരിച്ചു

തളിപ്പറമ്പ്: പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു മരിച്ചു.അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാവിലെ വയലില്‍ പണിക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ തോട് മുറിച്ചുകടക്കുന്നതിനിടയില്‍ മരപാലത്തില്‍

You cannot copy content of this page