ഉള്ളിചാക്കുകള്‍ക്ക് അടിയില്‍ വച്ച്കടത്തിയ 53ചാക്ക് ലഹരിവസ്തുക്കള്‍ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
കാസര്‍കോട്: ഉള്ളിച്ചാക്കുകള്‍ക്കു അടിയില്‍ വച്ച് കടത്തിയ 53 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ പി കെ അഖില്‍ (30), സാജിര്‍ (42) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്തേയ്ക്ക് കടത്താനുള്ള