Tag: death

യുവതിയെ വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തി; മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മംഗ്‌ളൂരു: 24കാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളിയ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷിമോഗ, ആകുംബയിലെ മണി (25)യാണ് പൊലീസിന്റെ പിടിയിലായത്. ആകുംബയിലെ കുശാലിന്റെ മകള്‍ പൂജ(24)യാണ് കൊല്ലപ്പെട്ടത്. പൂജയും

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ ഏലപ്പാറയിലെ ജയദാസാണ് മരിച്ചത്. കോട്ടയം കാണക്കാരി അമ്പലക്കവലയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം ഏറ്റുമാനൂരിലേക്കു പോവുകയായിരുന്ന ഓട്ടോയും വൈക്കത്തേക്കു പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

കളിച്ചുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരി മരിച്ചു. മാമ്പ്രാ-തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്. സഹോദരനും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ദേവിയും

വീട്ടുകാരറിയാതെ രാത്രി അയല്‍ വീട്ടിലേക്ക് നടന്നു പോയി; രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി

ബന്തടുക്ക സ്വദേശിയായ യുവാവ് ദുബായില്‍ പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: പനി ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബന്തടുക്ക സ്വദേശി ദുബായില്‍ മരിച്ചു.കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ എ.ടി ജോസസിയുടെ മകന്‍ നിതീഷ് ജോസഫ് (35)ആണ് മരിച്ചത്. ലില്ലിക്കുട്ടിയാണ് മാതാവ്. ഭാര്യ: റിന്‍സി. മകന്‍:

വീടിന്റെ മേൽക്കൂര തകർന്നു മൂന്നു കുട്ടികൾ മരിച്ചു

ന്യൂഡെൽഹി: മേൽക്കൂര തകർന്നു വീടിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു പിഞ്ചുകുട്ടികൾ ദാരുണമായി മരിച്ചു. ഹരിയാനഫരീദാബാദിലെ സിക്രിയിലുണ്ടായ അപകടത്തിൽ ധർമ്മേന്ദ്രകുമാർ എന്നയാളുടെ മക്കളായ ആദിൽ (6), മുസ് യാൻ (8) ആകാശ് (10) എന്നിവരാണ് മരിച്ചത്. വീട്ടിലുള്ള

പൊള്ളലേറ്റ 3 വയസ്സുകാരനു നാട്ടുചികിത്സ;മരണം: പിതാവും നാട്ടുവൈദ്യനും അറസ്റ്റിൽ

വയനാട് : പൊള്ളലേറ്റ മൂന്നുവയസ്സുകാരന്റെ മരണത്തിനിടയാക്കിയ നാട്ടുവൈദ്യനെയും കുട്ടിയുടെ പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.വയനാട് വൈശസത്തെ അൽത്താഫിന്റെ മകൻ മുഹമ്മദ് അസാനാ(3)ണ് മരിച്ചത്. ജൂൺ 20 നായിരുന്നു മരണം.പിതാവ് അൽത്താഫിനെയും നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി

മാതാവും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പാലോട്ട് പേരയം ചെല്ലഞ്ചിയില്‍ മാതാവും മകളും മരിച്ച നിലയില്‍ കാണപ്പെട്ടു.ചെല്ലഞ്ചിയിലെ ഗീത, സുപ്രഭ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പാലോടു പൊലീസ് വെളിപ്പെടുത്തി.ഗീതയുടെ മൃതദേഹം ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നു.

ഉപ്പള സ്വദേശി മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍

മുംബൈ: ഉപ്പള സ്വദേശിയെ മുംബൈയില്‍ സുഹൃത്തിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ഗേറ്റിലെ മുഹമ്മദ് ഹനീഫ(56)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം മുംബൈ, സാത്ത്‌രസ്തയിലുള്ള സുഹൃത്ത് ഉപ്പളയിലെ റൗഫിന്റെ സമീപത്തേക്ക് പോയത്. വെള്ളിയാഴ്ച

മധ്യവയസ്‌ക അസുഖം മൂലം മരിച്ചു

കാസര്‍കോട്: രോഗബാധിതയായി ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. മാവുങ്കാല്‍ മൂലക്കണ്ടത്തെ ഓട്ടോഡ്രൈവര്‍ ഗോവിന്ദന്റെ ഭാര്യ ടി.പി സാവിത്രി (45)യാണ് മരിച്ചത്. മക്കള്‍: ആദിത്യന്‍, ഐശ്വര്യ (വിദ്യാര്‍ത്ഥികള്‍).

You cannot copy content of this page