Tag: death

കാമുകിക്ക് പിസയുമായി പാതിരാത്രിയില്‍, ടെറസിലേക്ക് എത്തിയ പിതാവിനെ കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടേ 20 കാരന് ദാരുണാന്ത്യം

ഹൈദരബാദ്: പ്രിയ കാമുകിക്ക് പാതിരാത്രിയില്‍ പിസയുമായി എത്തിയ 20 കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കാമുകിക്കായി

കൂട്ടിരിക്കാനായി എത്തിയ വയോധിക പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുകളിൽ നിന്ന് വീണ് വയോധിക മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നിടിയങ്ങോടി സ്വദേശി ഓമനയാണ്(75) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ നാരായണന് കൂട്ടിരിക്കാനായി എത്തിയതായിരുന്നു

ഒന്‍പതുവയസുകാരന്‍ പനി ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: പനി ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. കാഞ്ഞങ്ങാട് ലക്ഷ്മി നഗര്‍ സ്വദേശി വിനോദിന്റെയും സൗമ്യയുടേയും മകന്‍ റയാനാണ് ചെന്നൈയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഐ.ടി കമ്പിനിയില്‍ ജോലിചെയ്യുന്ന വിനോദ് കുടുംബസമേതം ചെന്നൈയിലാണ്

ഉച്ചയ്ക്ക് ചോറുണ്ണാൻ ഭാര്യ വിളിച്ചിട്ടും ഫോൺ എടുത്തില്ല, കോഴി ഫാം ഉടമ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പരപ്പ( കാസർകോട് ): കോഴിഫാം ഉടമയെ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണിപ്പറമ്പിൽ റോയ് സക്കറിയ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്

കൃഷ്ണഗിരിയിലെ പടക്കശാല ഗോഡൗണില്‍ തീപിടുത്തം, മരിച്ചവരുടെ എണ്ണം അഞ്ചായി

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട

ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവം; ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി കേസ്സെടുത്തു

മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചതിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാകുറ്റം ചുമത്തി കേസ്സെടുത്തു. ബൈക്ക് ഓടിച്ച ആൻസൻ റോയിക്ക് എതിരെയാണ് നരഹത്യാ കുറ്റം ചുമത്തിയത്. ഇയാളുടെ ലൈസൻസ് റദ്ദാക്കും. കഴിഞ്ഞ ദിവസമാണ് അമിത

കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ രജിസ്ട്രാര്‍ ജനറലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശി ടി.ഇ മുഹമ്മദ് അഷ്റഫാ(55)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നുള്ളിപ്പാടിയിലെ ഹോട്ടല്‍ മുറിയുടെ ബാത്ത്റൂമിനകത്തു വീണു മരിച്ച

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി

ബദിയെടുക്ക: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കന്യപ്പാടി മാട്ത്തടുക്ക സ്വദേശികളായ രാമകൃഷ്ണ-സുജാത ദമ്പതികളുടെ മകള്‍ രസ്മിത (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാണാതായ രസ്മിത ബന്ധുവീട്ടില്‍

ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു, മരണവിവരം പുറത്തുവിട്ടത് 8 ദിവസം കഴിഞ്ഞ്

പാരിസ്: വിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു. 74 വയസായിരുന്നു. ചാപ്ലിന്റെ എട്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ആയിരുന്നു ജോസഫിന്‍. ജൂലൈ 13 ന് പാരിസില്‍ വച്ചായിരുന്നു ജോസഫിന്റെ

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സന്‍ (17) ആണ് മരിച്ചത്. ജാക്‌സന്റെ അമ്മ റാണി യുഎസില്‍ നഴ്‌സാണ്. വെള്ളിയാഴ്ച വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ്

You cannot copy content of this page