Tag: death

കൃഷ്ണന്‍ കോമരം അന്തരിച്ചു; വിടവാങ്ങിയത് ചീരുംബാ ഭഗവതിയുടെ ഉപാസകന്‍

കാസര്‍കോട്: കാടകം, ചന്ദനടുക്കം ചീരുംബാഭഗവതി ക്ഷേത്രത്തിലെ ചീരുംബാ ഭഗവതി കോമരമായ കര്‍മ്മന്തൊടി, കാവുങ്കാലിലെ കൃഷ്ണന്‍ കോമരം (കിട്ടന്‍ കോരാസന്‍-92) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചന്ദനടുക്ക ക്ഷേത്ര വളപ്പില്‍ ആചാര പ്രകാരം

ആരിക്കാടിയിലെ വാഹനാപകടം; അസ്‌കര്‍ യാത്രയായത് സ്വപ്‌നം പൂവണിയാതെ, നാട് കണ്ണീരില്‍

കാസര്‍കോട്: ആരിക്കാടി ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്്ത്തി. കൊടിയമ്മ, ചേപ്പിനടുക്കയിലെ സീരങ്കി മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്്മാന്‍ അസ്‌കര്‍ (22) ആണ് മരണപ്പെട്ടത്. ഇയാളുടെ സുഹൃത്ത് അനസിനെ

ആരിക്കാടി കടവത്ത് മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ദേശീയപാത ആരിക്കാടിയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ അസ്ക്കർ (22) ആണ് മരിച്ചത്. സുഹൃത്ത്

കളനാട് വാഹനാപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു

കാസർകോട്: മിനിലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചെമ്പരിക്ക ജിയുപി സ്‌കൂളിന് സമീപത്തെ ഖത്തർ ഹൗസിൽ ഇബ്രാഹിം കീഴൂർ (ഇബ്രാഹിം പാറയിൽ -63) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രി എട്ടരയോടെ കളനാട്

മരുമകന്‍ പെട്രോളൊഴിച്ച് തീയിട്ടു; അമ്മായിയമ്മ മരിച്ചു

ഇടുക്കി: മരുമകന്‍ നടത്തിയ പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൈനാവിലെ അന്നക്കുട്ടി(68) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ആക്രമണത്തില്‍ അന്നക്കുട്ടിയുടെ പേരക്കുട്ടിയായ ലീലക്കും പൊള്ളലേറ്റിരുന്നു. രണ്ടാഴ്ച മുമ്പാണ്

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു; വിവരമറിഞ്ഞ് വല്യമ്മയും കുഴഞ്ഞുവീണു മരിച്ചു

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപ്രതിയിൽ കുഴഞ്ഞു വീണുമരിച്ചു. മലപ്പുറം തിരൂർ വൈലത്തൂർ ചിലവിൽ പങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ്

മട്ടലായിയിലെ വാഹനാപകടം; പരിക്കേറ്റ ഒരാള്‍ മരിച്ചു

കാസര്‍കോട്: ദേശീയപാത മട്ടലായിയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. ക്ലായിക്കോട് സ്വദേശി കെസി സഞ്ചിത്ത് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന

മൈലാഞ്ചി കല്യാണത്തിനിടയില്‍ നൃത്തം ചവിട്ടിയ പ്രതിശ്രുത വധു കുഴഞ്ഞു വീണ് മരിച്ചു

മംഗളൂരു: മൈലാഞ്ചി കല്യാണത്തിനിടയില്‍ ഡാന്‍സ് കളിക്കുകയായിരുന്ന പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു. ന്യൂഡല്‍ഹി സ്വദേശിനിയായ ശ്രേതജയിന്‍ (28) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ശ്രേത ജയിനിന്റെ കല്യാണം ഉത്തരകര്‍ണ്ണാടകയിലെ ഒരു റസ്റ്റോറന്റില്‍

ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം എടനീര്‍ സ്വദേശിയുടേത്; ബൈക്ക് എടനീരില്‍ കണ്ടെത്തി

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മുങ്ങി മരിച്ചത് എടനീര്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. ബൈരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. പുഴയില്‍ നിന്ന് കരക്കെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പുഷ്പകുമാറിന്റെതാണെന്ന് സഹോദരന്‍ ഉമാശങ്കറും സുഹൃത്തുക്കളുമാണ്

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന് ദാരുണാന്ത്യം

കണ്ണൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന്‍ മരിച്ചു. തലശ്ശേരി, പാച്ചംപൊയ്ക, പാനുണ്ട, ദേവദേയം ഹൗസിലെ ദിലീപ് ബാബു (48)വാണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ 12.40ന് പൊന്ന്യം മൂന്നാം മൈലില്‍ ആണ് അപകടം. ദിലീപ് ബാബു ഓടിച്ചിരുന്ന

You cannot copy content of this page