മാതാവിനും ഭാര്യയ്ക്കും മക്കള്‍ക്കും വിസിറ്റിങ് വിസയ്ക്ക് നല്‍കിയ രേഖകള്‍ ഉപയോഗിച്ച് വ്യാജ വിസിറ്റിങ് വിസയുണ്ടാക്കി സുബ്ബയ്യക്കട്ട സ്വദേശിയെ ഖത്തറിലേക്ക് അയച്ചതായി പരാതി; ഉളിയത്തടുക്ക, കുമ്പള എന്നിവടങ്ങളിലെ ട്രാവല്‍സുകള്‍ക്കെതിരെ പരാതി, വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page