Tag: badiyadukka

ബദിയഡുക്കയില്‍ ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി

  കാസര്‍കോട്: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. ബദിയഡുക്ക, മൂക്കംപാറയിലെ അബ്ദുള്ളയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. ഇദ്ദേഹം ഗള്‍ഫിലാണ്. മോഷണം സംബന്ധിച്ച് അബ്ദുള്ളയുടെ ബന്ധുവായ ഉമറുല്‍ ഫാറൂഖ് നല്‍കിയ പരാതി പ്രകാരം ബദിയഡുക്ക

പ്രതിശ്രുത വരനായ ഡ്രൈവറെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കാസര്‍കോട്: ഡ്രൈവറായ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക ഗോളിയഡുക്ക സ്വദേശി ധര്‍മ്മ ദൈവ നിലയത്തിലെ ഡ്രൈവര്‍ ഐത്തപ്പയുടെ മകന്‍ അനില്‍കുമാറാ(26)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു.

ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു

ബദിയടുക്കയിലെ ആടുമോഷണം; പ്രതികള്‍ റിമാന്റില്‍; 15 ആടുകള്‍ പൊലീസ് സ്റ്റേഷനില്‍

കാസര്‍കോട്: ബദിയടുക്ക, കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആടുമോഷണം പതിവാക്കിയ സംഭവത്തില്‍ അറസ്റ്റിലായ സംഘത്തിലെ സഹോദരന്മാരെ കോടതി റിമാന്റുചെയ്തു. മൂകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(29) ഇബ്രാഹീം ഖലീല്‍(24) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇവരില്‍ നിന്ന്

പഴത്തൊലി കൊടുത്ത് ആടിനെ ആകര്‍ഷിപ്പിക്കും; പിന്നെ കാറില്‍ കടത്തും; ബദിയടുക്ക മേഖലയില്‍ ആടുകളെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ വന്ന് ആട് മോഷണം പതിവാക്കിയ രണ്ടുപേര്‍ നീര്‍ച്ചാല്‍ പൂവടുക്കയില്‍ പിടിയില്‍. നീര്‍ച്ചാല്‍ മുകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(24), ഇബ്രാഹീം ഖലീല്‍(24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖി(25)നെ പൊലീസ് തെരയുന്നു.

ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു

You cannot copy content of this page