Tag: attack

മയക്കുമരുന്നു വേട്ടക്കെത്തിയ പൊലീസിനു നേരെ അക്രമം, എസ്.ഐ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്ക്, 2 പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: മയക്കുമരുന്നു വേട്ടയ്ക്കെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. കണ്ണൂര്‍ സിറ്റി എസ്.ഐ സുഭാഷ് ബാബു, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീരഞ്ജ് എന്നിവര്‍ക്കു പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. അക്രമസംഭവത്തില്‍ ബെര്‍ണ്ണശ്ശേരിയില്‍

കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ അക്രമം; ബദിയഡുക്ക സ്വദേശിക്ക് ഗുരുതരം

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ സംഘട്ടനം. റിമാന്റു പ്രതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയഡുക്ക എക്്സൈസ് റേഞ്ച് അറസ്റ്റു ചെയ്ത അബ്കാരി കേസിലെ പ്രതിയായ രഘുവിനാണ് പരിക്കേറ്റത്.

പെട്രോൾ പമ്പിലെ അതിക്രമം; കണ്ണൂരിലെ പൊലീസുകാരൻ സന്തോഷിനെ സസ്പെൻഡ് ചെയ്തു, വധശ്രമത്തിനു കേസ്

  കണ്ണൂർ: പെട്രോൾ പമ്പിൽ അതിക്രമം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ ഡ്രൈവർ സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഐജിയുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. നേരത്തെ ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വെടിയേറ്റു; രണ്ട് അക്രമികളെ കൊലപ്പെടുത്തി

  പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം.ട്രംപിനെതിരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമം നടന്നു. വേദിയില്‍ പരുക്കേറ്റ് വീണ ട്രംപിനെ സുരക്ഷാസേന ഉടന്‍ മാറ്റി. ട്രംപ്

കേടായ മീറ്റർ മാറ്റിവെച്ചതിൽ വൈരാഗ്യം, കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിപ്പിച്ച് പരിക്കേൽപ്പിച്ച് വീട്ടുടമ, ജാക്കി ലിവർ കൊണ്ടടിച്ചെന്നും പരാതി

കാസർകോട്: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ

 തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങ്’ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു; രണ്ടുപരെ പൊലീസ് വെടിവച്ചിട്ടു, പരിക്കേറ്റ പ്രതികള്‍ ആശുപത്രിയില്‍

മംഗളൂരു: തെളിവെടുപ്പിനിടെ ‘ചഡ്ഡി ഗ്യാങ്ങിലെ രണ്ടുപേര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പ്രതികളെ പൊലീസ് വെടിവച്ചിട്ടു. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മംഗളൂരു പടു പനമ്പൂരിലാണ് സംഭവം. ചൊവ്വാഴ്ച സകലേഷ്പൂരില്‍

കാശ്മീരില്‍ ഭീകരാക്രമണം ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.മോഡേര്‍ഗ്രാം ഗ്രാമത്തിലാണ് ഭീകരരുമായി സൈനിക ഏറ്റുമുട്ടലുണ്ടായത്. ഈ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു സി ആര്‍ പി എഫും സൈന്യവും

കാഞ്ഞങ്ങാട്ട് ബാറില്‍ സംഘട്ടനം; മൂന്ന് പേര്‍ക്ക് പരിക്ക്, ഒരാളുടെ പല്ലുകള്‍ തകര്‍ന്നു, ഏഴുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബാറിന് അകത്തുണ്ടായ വാക്കുതര്‍ക്കം മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമത്തിലും മൂന്നു പേരുടെ ഗുരുതര പരിക്കിലും കലാശിച്ചു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ആലാമിപ്പള്ളിയിലെ ലാന്റ് മാര്‍ക്ക് ബാറിലാണ് സംഭവം. ബാറിനകത്തുണ്ടായ

പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ആദ്യം കേസെടുത്തത് പ്രിന്‍സിപ്പലിനെതിരെ;പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പല്‍

കൊയിലാണ്ടി: ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പൊലീസ് ആദ്യം കേസെടുത്തത് എസ്.എഫ്.ഐ നല്‍കിയ പരാതിയില്‍.പ്രിന്‍സിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയുമാണ് ഈ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ രണ്ടുമണിക്കൂറിന്

ബീഫ് കറിയിൽ കഷ്ണം കുറഞ്ഞു, ആറ് മാസം കഴിഞ്ഞിട്ടും വൈരാഗ്യം തീർന്നില്ല; വീണ്ടുമെത്തി ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ലോഡ്ജിൽ മുറി ആവശ്യപ്പെട്ട് എത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ടാണ് ഉടുമ്പൻചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതോടെ വാക്ക് തർക്കമായി.

You cannot copy content of this page