Tag: arikkadi

ഭാര്യയുടെ സീമന്തത്തിന് രണ്ടുദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഉജാറിലെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു; അപകടം ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവേ

കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് ഭാര്യയുടെ സീമന്തത്തിന് (പുങ്ങന്‍ മംഗലം) എത്തിയ ഭര്‍ത്താവിന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കുമ്പള, ബംബ്രാണ, ഉജാറിലെ പരേതനായ അമ്മുഷെട്ടിയുടെ മകന്‍ അജിത്ത് ഷെട്ടി (31)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.30മണിയോടെ

ഓട്ടോയില്‍ കടത്തിയ 172 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

കുമ്പള: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണാടകയില്‍ മാത്രം വില്‍പ്പനാധികാരമുള്ള 172.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് ക്രാസ്റ്റ (33), യു.കെ സതീഷ് എന്നിവര്‍ അറസ്റ്റിലായി. എക്‌സൈസ് സ്‌ക്വാഡിലെ

You cannot copy content of this page