Tag: accident

മാവിനക്കട്ടയിലെ കാര്‍ അപകടം: കലന്തര്‍ സമ്മാസ് മരിച്ചത് ഷോക്കേറ്റ്, സഹോദരന്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍, അപകടം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ബദിയഡുക്ക, മാവിനക്കട്ടയില്‍ വെള്ളിയാഴ്ച രാത്രി 10 മണിക്കുണ്ടായ കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മാവിനക്കട്ട പള്ളിക്കു സമീപത്തെ അബ്ദുല്ലയുടെ

മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

കാസർകോട്: ബദിയഡുക്ക മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. സഹോദരന് ഗുരുതരം. മാവിനക്കട്ട ബെള്ളിപ്പാടി സ്വദേശി അബ്ദുല്ലയുടെ മകൻ കലന്തർ ഷമ്മാസ് (21 )ആണ് മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന സഹോദരൻ സർവ്വാസിനെ

വാഹനാപകടത്തില്‍ പരിക്കേറ്റ പിതാവിനെയും മകനെയും ആശുപത്രിയില്‍ എത്തിച്ച യുവാക്കള്‍ക്ക് ആദരം

കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവിനെയും മകനെയും ആശുപത്രിയിലെത്തിച്ച യുവാക്കള്‍ക്ക് നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പൊലീസിന്റെ ആദരം. നീലേശ്വരം, ആലിങ്കീഴിലെ സി. വിഷ്ണുപ്രസാദ്, പി.വി പ്രണവ്, പ്രശോഭ്, അരുണ്‍, കെ. ജിക്കു, പി.വി വിഷ്ണു

കുവൈറ്റില്‍ വാഹനാപകടം; 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു; 2 മലയാളികള്‍ക്ക് പരിക്ക്

  കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. 2 മലയാളികള്‍ ഉള്‍പെടെ 3 പേര്‍ക്ക് പരിക്ക്. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ്

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബണ്ട് വാള്‍ ബഞ്ചനപദാവ് ശിവാജിനഗര സ്വദേശി നയന്‍ കുമാര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫരങ്കിപ്പേട്ടയ്ക്ക് സമീപം മാരിപള്ളയില്‍ വച്ചാണ് അപകടം. കടേഗോളിയില്‍ നിന്ന്

നീലേശ്വരം മേല്‍പ്പാലത്തില്‍ ബൈക്കില്‍ കാറിടിച്ചു, ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാരനായ പിതാവ് മരിച്ചു, മകന് ഗുരുതരം, അപകടം മരണവീട് സന്ദര്‍ശിച്ച് മടങ്ങവേ

കാസര്‍കോട്: മരണവീട്ടില്‍ പോയി മകനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന പിതാവ് കാറിടിച്ച് മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍, ഇരിക്കൂര്‍, നിലാമുറ്റം, ഏട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ബസ് ഡ്രൈവറുമായ കെ.വി ഹുസൈന്‍

കുനില്‍ സ്‌കൂളിന്റെ ബസ് ബാഡൂരില്‍ കുഴിയിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

കാസര്‍കോട്: ബാഡൂരില്‍ ഇന്ന് രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞു.കുനില്‍ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ബസില്‍ രണ്ട് കുട്ടികളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ബാഡൂര്‍ പദവിനടുത്താണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയാണ്

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കോട്ടയം: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ ഏലപ്പാറയിലെ ജയദാസാണ് മരിച്ചത്. കോട്ടയം കാണക്കാരി അമ്പലക്കവലയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം ഏറ്റുമാനൂരിലേക്കു പോവുകയായിരുന്ന ഓട്ടോയും വൈക്കത്തേക്കു പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

പൂച്ച കുറുകെ ചാടി, രക്ഷിക്കാനുള്ളശ്രമത്തിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. യാത്രക്കാര്‍ക്ക് പരിക്കേറ്റു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസില്‍ വിബിന്‍ദാസ്(33) ആണ് മരിച്ചത്. എടപ്പാള്‍ പൊന്നാനി റോഡില്‍

വീടിന്റെ മേൽക്കൂര തകർന്നു മൂന്നു കുട്ടികൾ മരിച്ചു

ന്യൂഡെൽഹി: മേൽക്കൂര തകർന്നു വീടിനുള്ളിൽ കളിക്കുകയായിരുന്ന മൂന്നു പിഞ്ചുകുട്ടികൾ ദാരുണമായി മരിച്ചു. ഹരിയാനഫരീദാബാദിലെ സിക്രിയിലുണ്ടായ അപകടത്തിൽ ധർമ്മേന്ദ്രകുമാർ എന്നയാളുടെ മക്കളായ ആദിൽ (6), മുസ് യാൻ (8) ആകാശ് (10) എന്നിവരാണ് മരിച്ചത്. വീട്ടിലുള്ള

You cannot copy content of this page