പുതുവത്സരാഘോഷത്തിനിടയില്‍ നിയന്ത്രണം തെറ്റിയ കാര്‍ മതിലില്‍ ഇടിച്ചു; യുവാവ് മരിച്ചു Wednesday, 1 January 2025, 9:23
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മതില് തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വന്‍ ദുരന്തം, അപകടം കാഞ്ഞങ്ങാട് സൗത്തില്‍, ഡ്രൈവര്‍ക്കും വഴിയാത്രക്കാരനും പരിക്ക് Tuesday, 31 December 2024, 11:55
ട്രാവലര്‍ മറിഞ്ഞു 6 വയസ്സുകാരി മരിച്ചു; വിനോദസഞ്ചാരത്തിനു പോയ കുടുംബാംഗങ്ങള്‍ ചികിത്സയില്‍ Monday, 30 December 2024, 16:46
വിനോദയാത്രാ സംഘത്തിന്റെ ബസ് വൈദ്യുതി തൂണിലിടിച്ചു; മദ്രസാ വിദ്യാര്‍ത്ഥിനി മരിച്ചു Monday, 30 December 2024, 11:15
ദേളി-ചട്ടഞ്ചാല്‍ റോഡില്‍ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് മരിച്ചു, ജീവന് നഷ്ടമായത് പറമ്പയില്‍ താമസക്കാരനായ മുന്‍ കരാറുകാരന് Saturday, 28 December 2024, 15:11
തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക് Saturday, 28 December 2024, 8:44
ലോറി സ്കൂട്ടറിലിടിച്ച് യുവാവും ഒപ്പം സഞ്ചരിച്ച പെണ്‍കുട്ടിയും മരിച്ചു Wednesday, 25 December 2024, 14:46
ചെന്നൈയിൽ റോഡപകടത്തിൽ മലയാളി ടെക്കിയും സുഹൃത്തും മരിച്ചു; ഒരാളുടെ തലവേർപെട്ടു; അപകടം സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി വരുന്നതിനിടെ Monday, 23 December 2024, 6:09
ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്നര്‍ ലോറി മറിഞ്ഞു; ഒരുകുടുംബത്തിലെ ആറ് പേര്‍ക്ക് ദാരുണാന്ത്യം Saturday, 21 December 2024, 15:43
പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മരിച്ചു Saturday, 21 December 2024, 10:55
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി Saturday, 21 December 2024, 9:56
ജയ്പൂരില്‍ സി എന്‍ ജി ടാങ്കറും ട്രക്കും കൂട്ടിയിടിച്ചു തീപിടുത്തം; 9 മരണം; 28 പേര് ഗുരുതരനിലയില്‍ Friday, 20 December 2024, 16:48
സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് നവവരന് മരിച്ചു; 14 ദിവസം മുമ്പ് വിവാഹിതയായ യുവതിക്ക് അതീവ ഗുരുതരം Wednesday, 18 December 2024, 15:09
നിയന്ത്രണം തെറ്റിയ ലോറി മറിഞ്ഞു രണ്ടു യുവ എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ ഓപ്പറേറ്ററും മരിച്ചു Tuesday, 17 December 2024, 13:58
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി വരുന്നു; സീറ്റുബെല്‍റ്റും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ പിടിവീഴും, എ.ഐ ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ക്യാമറ സ്ഥാപിക്കും, അപകട മേഖലകളില്‍ എം.വി.ഡി, പൊലീസ് പരിശോധന കര്‍ശനമാക്കും Monday, 16 December 2024, 14:59