Category: Uncategorized

സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായികൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം

കാഞ്ഞങ്ങാട്: എല്‍ വി ടെമ്പിളിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശം സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരം. ഇതിനിടയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ കുശാല്‍ നഗറിലെ ഹമീദിനാണ്

അസുഖത്തെത്തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു

മാവുങ്കാല്‍: അസുഖത്തെ തുടര്‍ന്ന് യുവ വ്യാപാരി മരിച്ചു. മാവുങ്കാല്‍ പള്ളോട്ട് ചെരക്കര ഹൗസില്‍ അടുക്കാടുക്കം നിഷാന്ത് ( 42) ആണ് മരിച്ചത്.അസുഖത്തെ തുടര്‍ന്ന് മംഗളൂരില്‍ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലേക്ക്

ആനിരാജയും രാഹുലും ടൂറിസം വിസക്കാര്‍ എന്നു സുരേന്ദ്രന്‍; സുരേന്ദ്രന്റെ പാര്‍ട്ടി നീലവെള്ളത്തില്‍ വീണ കുറുക്കന്‍ മഴ നനയുന്ന പോലെന്ന് ആനിരാജ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസക്കാരാണെന്നു വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരിഹസിച്ചു. വയനാടു ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് താന്‍ പൊതു ജീവിതമാരംഭിച്ചതെന്നു വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു.

ദേശീയപാത നിര്‍മ്മാണത്തൊഴിലാളിയായ 20 കാരന് ടിപ്പര്‍ ലോറി കയറി ഇറങ്ങി മരിച്ചു

കോഴിക്കോട്: ദേശീയപാത ബൈപ്പാസിനടുത്തു മേല്‍പ്പാലത്തിന്റെ പണികഴിഞ്ഞു ഉറങ്ങുകയായിരുന്ന ബിഹാര്‍ സ്വദേശിയായ 20 കാരന്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി ദാരുണമായി മരിച്ചു. വടകര പന്തീരാങ്കാവ് ബൈപ്പാസിനടുത്തു ദേശീയ പാത മേല്‍പ്പാലത്തിന്റെ പണി കഴിഞ്ഞ ശേഷം സനിശേഖ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് ട്രയല്‍; സി പി എമ്മിന്റെ പൈവളികെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇന്നു നടന്ന അവിശ്വാസ പ്രമേയത്തില്‍ ലീഗ് അംഗങ്ങള്‍ സി പി എമ്മിനൊപ്പം; അവിശ്വാസം പരാജയപ്പെട്ടു

കാസര്‍കോട്: സി പി എം നിയന്ത്രണത്തിലുള്ള പൈവളികെ പഞ്ചായത്തു ഭരണസമിതിയില്‍ മുസ്ലീംലീഗിനു പൂര്‍ണ്ണ വിശ്വാസം!തിങ്കളാഴ്ച നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ സി പി എം അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ മുസ്ലീംലീഗിലെ രണ്ട് അംഗങ്ങള്‍ അനുകൂലിച്ചു വോട്ടു

കൊല്ലം കുണ്ടറ സ്വദേശി നഴ്‌സ് ഓസ്‌ട്രേലിയയില്‍ തീപിടിച്ചു മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നഴ്‌സായ കൊല്ലം കുണ്ടറ സ്വദേശി ഷെറിന്‍ ജാക്‌സണ്‍ (34) വെന്തുമരിച്ചു. പത്തനംതിട്ട കൈപ്പട്ടൂരെ ജാക്‌സന്റെ ഭാര്യയാണ്. ജാക്‌സന്‍ ഓസ്‌ട്രേലിയയില്‍ എഞ്ചിനീയറാണ്. ഓസ്‌ട്രേലിയ ന്യൂ സൗത്ത് വേല്‍സിലെ സിഡ്‌നിയിലെ വീടിന് തീപിടിച്ചാണ് മരണം.

ബി ജെ പി ദേശീയ പ്രസിഡന്റ് നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷ്ടിച്ചു

ന്യൂഡെല്‍ഹി: ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയുടെ ഭാര്യയുടെ കാര്‍ മോഷ്ടിച്ചു. 19നു വൈകിട്ട് തെക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദപുരില്‍ വച്ചാണ് കാര്‍ മോഷ്ടിച്ചതെന്നു പറയുന്നു. ടൊയോട്ട ഫോര്‍ച്യൂണ്‍ കാറാണ് മോഷ്ടാക്കള്‍

പത്തനംതിട്ടയില്‍ സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ലാ കൗണ്‍സില്‍ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുല്‍ ഷുക്കൂറാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല ഇദ്ദേഹത്തിനു ഉണ്ടായിരുന്നു.സിപിഐ

ഗൃഹപ്രവേശനത്തിന് പോയി മടങ്ങവേ ഇരുചക്രവാഹനം ഡിവൈഡറിലിടിച്ചു മറിഞ്ഞു; ഭർതൃമതി മരിച്ചു; ബന്ധുവായ യുവാവിന് പരിക്ക്

മംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഭർതൃമതിയായ യുവതിക്ക് ദാരുണാന്ത്യം. ബന്ധുവായ യുവാവിന് പരിക്ക്. നടേക്കൽ സ്വദേശി ദീക്ഷിത്തിൻ്റെ ഭാര്യയും ബോണ്ടൽ സ്വദേശിനിയുമായ ശ്രീനിധി (29) ആണ് മരിച്ചത്. വാഹനം ഓടിച്ചശ്രീനിധിയുടെ

ഗൃഹനാഥന്‍ ബസ് സ്റ്റാന്റില്‍ പരിസരത്ത് മരിച്ച നിലയില്‍

കാഞ്ഞങ്ങാട് :ഗൃഹനാഥനെ ബസ് സ്റ്റാന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെരുവത്ത് താമസിക്കുന്ന എ. അശോകന്‍ (65) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ ആലാമിപ്പളളി സ്റ്റാന്റില്‍ പരിസരത്താണ് മൃതദേഹം കാണപ്പെട്ടത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും

You cannot copy content of this page