Category: Uncategorized

മുന്‍ കേന്ദ്രമന്ത്രി വി.ശ്രീനിവാസ പ്രസാദ് അന്തരിച്ചു

ബംഗ്‌ളൂരു: ചാമരാജ്‌നഗര്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ വി. ശ്രീനിവാസ പ്രസാദ് അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് മാസം 17ന് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അതിന്

പാഠം മൂന്ന്: മൂന്നാംമുറ

തമിഴ് മഹാകവി ഇളങ്കോ അടികളുടെ ‘ചിലപ്പധികാരം’ മഹാകാവ്യം കുറ്റാന്വേഷണവും ശിക്ഷയും സംബന്ധിച്ച് സര്‍വ്വകാലപ്രസക്തമായ ഒരു പാഠ പുസ്തകമാണ്. ചുരുക്കിപ്പറയാം: മാധവിയുടെ സൗന്ദര്യത്തില്‍ മതിമറന്ന കോവിലന്‍ കുറേക്കാലം ഭാര്യ ‘കണ്ണകി’ യെ ഓര്‍ത്തതേയില്ല. നാടും വീടും

കാട മുട്ട പോഷകങ്ങളുടെ കലവറ

കോഴി മുട്ടയേക്കാൾ ആരോഗ്യ ഗുണങ്ങളടങ്ങിയതു കാട മുട്ടയാണ്.5 കോഴി മുട്ടയ്ക്ക് പകരം ഒരു കാട മുട്ട കഴിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. ചിലർ രാവിലെയും, വൈകിട്ടുമൊക്കെ കുട്ടികള്‍ക്ക് മുട്ട കൊടുക്കാറുണ്ട്.എന്നാല്‍ അത് ശരിയായ ഭക്ഷണ രീതിയല്ല.

‘അതിരേത്’ -നോവല്‍

ഭാഗം.1 കൂക്കാനം റഹ്‌മാന്‍ ഓട് പാകിയ ആ ചെറിയ വീടിന്റെ നാലാമത്തെ വരിയിലെ ജനാല ചിലപ്പോ ഈ നേരമായിട്ടും അടഞ്ഞു കാണില്ല. ഇടക്കിടെ തുണിയുടെ കോന്തല കൊണ്ട് കണ്ണ് അമര്‍ത്തി തുടച്ച് മെലിഞ്ഞുണങ്ങിയ ആ

വനിതാ കായികതാരങ്ങൾ കാവൽക്കാരനായി കുട്ടാപ്പി എന്ന നായ

കാഞ്ഞങ്ങാട്: കായിക പരിശീലനത്തിന് എത്തുന്ന വനിതാ കായികതാരങ്ങൾ കാവൽക്കാരനായി കുട്ടാപ്പി എന്ന നായ.കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വടംവലി താരങ്ങൾ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തി വരികയാണ്.

കൊട്ടിക്കലാശം നാളെ; എം.വി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍, അശ്വിനിയുടെ റോഡ് ഷോ കുഞ്ചത്തൂരില്‍ നിന്ന്, ഉണ്ണിത്താന്റെ റോഡ് ഷോ മേല്‍പ്പറമ്പില്‍ നിന്ന് കാസര്‍കോട് വരെ, കര്‍ണ്ണാടക മുഖ്യമന്ത്രിയും എത്തുന്നു

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ നാളെ കൊട്ടിക്കലാശം. വ്യാഴാഴ്ച നിശബ്ദ പ്രചരണം. വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക് നീങ്ങും. കേരളത്തിലേ 20 മണ്ഡലങ്ങളിലടക്കം 89 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.പരസ്യപ്രചരണം ബുധനാഴ്ച വൈകുന്നേരം

ഒരു മണിക്കൂറില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പാക്കിസ്താനി യുവതി

ഇസ്ലാമാബാദ്: ഒരു മണിക്കൂറില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് പാക്കിസ്താനി യുവതി ജന്മം നല്‍കി. അത്യപൂര്‍വ്വ പ്രസവത്തില്‍ നാല് ആണ്‍ കുഞ്ഞുങ്ങള്‍ക്കും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് 27കാരിയായ യുവതി ജന്മം നല്‍കിയത്. പാക്കിസ്താന്‍ ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് വാര്‍ത്ത

ജസ്‌നയുടെ തിരോധാനം: തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; നേര് ഇനിയെങ്കിലും പുറത്തുവരുമോ?

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് തയ്യാറായി സിബിഐ. തിരുവനന്തപുരം സിബിഐ കോടതിയില്‍ ചൊവ്വാഴ്ചയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ജസ്‌നയുടെ പിതാവ് പറയുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാം. ഇതുമായി ബന്ധപ്പെട്ട രേഖകളും

ചൂട്; സംസ്ഥാനത്ത് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം

കാസര്‍കോട്: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഹോസ്ദുര്‍ഗിലെ അപ്പോളോ ഫോട്ടോ ഫെയിം സ്ഥാപന ഉടമ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗിലെ അപ്പോളോ ഫോട്ടോ ഫെയിം സ്ഥാപന ഉടമ തൂങ്ങി മരിച്ചു. കൊഴക്കുണ്ട് മുത്തപ്പന്‍തറയിലെ വേണുഗോപാലാ(58) ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരെത്തെ ഹോസ്ദുര്‍ഗില്‍ വാച്ച്

You cannot copy content of this page