അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; അമിതവേഗത, ഫിറ്റ്നസ് ഇല്ല, ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നു എംവിഡി Thursday, 2 January 2025, 6:26
പുതുവത്സരപ്പിറവിയിൽ ഒരു സന്തോഷ വാർത്ത; കാഞ്ഞങ്ങാട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനി കണ്ണു തുറന്നു, മരുന്നുകളുമായി പ്രതികരിച്ചു തുടങ്ങി Wednesday, 1 January 2025, 20:07
കണ്ണൂരിൽ ബസ് മറിഞ്ഞ് തെറിച്ചു വീണ വിദ്യാർത്ഥിനി അതേ ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു; 15 പേർക്ക് പരിക്ക് Wednesday, 1 January 2025, 18:38
പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷാ വിധി; കളക്ടറേറ്റില്‍ സമാധാനയോഗം ചേര്‍ന്നു Wednesday, 1 January 2025, 16:50
750 കോടി രൂപ ചെലവില്‍ 2 ടൗണ്‍ഷിപ്പുകള്‍; വയനാട് പുനരധിവാസത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് Wednesday, 1 January 2025, 16:42
കേരളത്തില്‍ ചൂട് വര്‍ധിക്കുന്നു; ഇന്നും നാളെയും മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്, സൂര്യാതപത്തിന് സാധ്യത Wednesday, 1 January 2025, 15:56
പുതുവത്സരാഘോഷം ആദ്യം ആരു നിര്‍ത്തുമെന്നതിനെച്ചൊല്ലി തര്‍ക്കം; സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, 56 പേര്‍ക്കെതിരെ കേസ് Wednesday, 1 January 2025, 14:19
പുതുവത്സരാശംസ പറഞ്ഞില്ല; യുവാവിനെ കാപ്പ കേസ് പ്രതി കുത്തി വീഴ്ത്തി, ദേഹമാസകലം 24 കുത്തേറ്റ യുവാവ് ഗുരുതര നിലയില്‍ Wednesday, 1 January 2025, 14:09
നിസാര പ്രശ്നത്തെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കം അക്രമത്തില്‍ കലാശിച്ചു: കാസര്‍കോട് സ്വദേശിക്ക് തളിപ്പറമ്പില്‍ കുത്തേറ്റു, സാരമായി പരിക്കേറ്റ ജാഫര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ Wednesday, 1 January 2025, 13:57
ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍ Wednesday, 1 January 2025, 13:45
പുതുവര്‍ഷ രാത്രിയിലെ കൊല; പ്രതിയായ 14 കാരന് ലഹരിക്കടിമ, കൊലയ്ക്ക് കാരണം പെണ്‍കുട്ടികളെ കൊണ്ടുവന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം, കത്തി കണ്ടെത്തി Wednesday, 1 January 2025, 12:48
ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനര്ജന്മമേകിയ സസ്യശാസ്ത്രജ്ഞന് ഡോ. കെ.എസ് മണിലാല്‍ അന്തരിച്ചു Wednesday, 1 January 2025, 11:12
മദ്യലഹരിയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച ലോറി കടയിലേക്ക് പാഞ്ഞുകയറി; കുമ്പള പൊലീസ് സ്റ്റേഷനിലെ ഈ വര്‍ഷത്തെ ആദ്യ കേസ് കണ്ണൂര്‍ സ്വദേശിക്കെതിരെ Wednesday, 1 January 2025, 10:18
സാമ്പത്തിക പ്രയാസം മൂലം മാറിനിന്നു; കാണാതായ സൈനികൻ വിഷ്ണുവിനെ ബംഗളൂരുവിൽ കണ്ടെത്തി Wednesday, 1 January 2025, 8:20
മദ്യ ലഹരിയിൽ പരാക്രമം കാണിച്ച യുവാവിനെ കുത്തിക്കൊന്നു; കൊലപ്പെടുത്തിയത് പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികൾ Wednesday, 1 January 2025, 6:09