Category: State

ക്ഷേത്രത്തിന്റെ ഉദ്ഘാടനം സര്‍ക്കാര്‍ പരിപാടിയാക്കി; മതവും രാഷ്ട്രവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുവരുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് സർക്കാർ പരിപാടിയാക്കി ആഘോഷിക്കുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഈയൊരു അവസരം ആളുകള്‍ക്കിടയില്‍ സാഹോദര്യം വളർത്തുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാം. രാജ്യത്ത് മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ദമ്പതിമാർ കീഴടങ്ങി; കേസിൽ മൂന്ന് പ്രതികൾ

കൽപ്പറ്റ:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതിമാർ കീഴടങ്ങി. പീതാടി ചെറുകുന്ന് പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച പോലീസില്‍ കീഴടങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായ കോട്ടവയല്‍ സ്വദേശി സുരേഷ് (59) നേരത്തേ പോലീസിന്‍റെ

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മക്കള്‍ക്കും വെട്ടേറ്റ് പരിക്കുണ്ട്. മുരിങ്ങൂര്‍ സ്വദേശി ഷീജ(38)യാണ് വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് ബിനു(40)വിന്റെ മൃതദേഹം കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍ഭാഗത്ത് റെയില്‍വേട്രാക്കില്‍ കിടക്കുന്ന

നെഞ്ചുവേദന അനുഭവപ്പെട്ടപ്പോഴും യാത്രക്കാരെ സുരക്ഷിതരാക്കാനാണ് ശ്രമിച്ചത്; ബസ് ഒതുക്കി നിര്‍ത്തിയപ്പോള്‍ കുഴഞ്ഞുവീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

ബസ് ഓടിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കി. കുഴഞ്ഞുവീണ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) മരണപ്പെട്ടത്.

രഞ്ജിത്ത് ശ്രീനിവാസൻ വധം; പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും

ആലപ്പുഴ:ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികൾക്ക് ഇന്ന്  ശിക്ഷാ വിധിക്കും.പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും.ശിക്ഷ സംബന്ധിച്ച്‌ പ്രോസിക്യൂഷന്റ വാദം

കാസർകോട്ടെ മുൻ ജില്ലാ കളക്ടർ സി കെ വിശ്വനാഥൻ അന്തരിച്ചു

കൊച്ചി: മുൻ ഗവൺമെന്റ് സെക്രട്ടറിയും കാസർഗോഡ് ജില്ലാ കളക്ടറുമായിരുന്ന സി കെ വിശ്വനാഥൻ ഐഎഎസ്(74) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം തൈക്കാട്

കരിപ്പൂരിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ; സ്വർണ്ണം കൊണ്ട് വന്നത് ഇലട്രിക് ഉണ്ണിയപ്പ ചട്ടിയിൽ ഒളിപ്പിച്ച്

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. 95 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി യുവതി പിടിയിൽ.ദുബായിൽ നിന്നും  ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് പെരുവയൽ സ്വദേശി ബീനാ മുഹമ്മദ് ആസാദിൽ നിന്നാണ് സ്വർണ്ണം

എസ് ഐ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചു; മർദ്ദനം ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ;  വൈറലായി വീഡിയോ

വൈത്തിരി:ഇൻസ്‌പെക്‌ടർ സിവില്‍ പൊലീസ് ഓഫീസറെ മർദ്ദിച്ചതായി പരാതി. വയനാട് വൈത്തിരിയിലാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയില്‍ സിവില്‍ പൊലീസ് ഓഫീസറെ ഇൻസ്‌പെക്‌ടർ തല്ലുകയായിരുന്നു.വൈത്തിരി സബ് ഇൻസ്‌പെക്‌ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ മർദ്ദിച്ചത്. വെള്ളിയാഴ്‌ച രാത്രി

പാലക്കാട് വൻ കുഴല്‍പ്പണ വേട്ട; കാറിന്‍റെ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2 കോടിയോളം രൂപ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ദേശീയപാതയില്‍ വൻ കുഴല്‍പ്പണ വേട്ട. ഒരുകോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കളെ കസബ പൊലീസ് പിടികൂടി.മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ്

ജീവനക്കാരെ കബളിപ്പിച്ച് ജ്വല്ലറിയിൽ നിന്നും നവരത്ന മോതിരവുമായി കടന്നയാൾ അറസ്റ്റിൽ

കോഴിക്കോട്: ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. കസബ പൊലീസും ടൗണ്‍ അസ്സി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയും

You cannot copy content of this page