Category: State

കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവം; സിപിഒ ലിതേഷിനെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഒ ലിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ ഏച്ചൂരിലായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ വാഹനം

പിണറായി മഹാരാജാവല്ലെന്ന് സതീശന്‍; ജനങ്ങളുടെ ദാസനെന്ന് പിണറായി

തിരുവനന്തപുരം: നിങ്ങള്‍ മഹാരാജാവല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ ജനങ്ങളുടെ ദാസനാണെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ അതിക്രമത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനിടയിലാണ്

പ്രതീക്ഷകള്‍ അസ്തമിച്ചു; പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ സ്വദേശിനി സൂര്യയുടെ മൃതദേഹവും കണ്ടെടുത്തു

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ചക്കരക്കല്‍ നാലാം പീടിക സ്വദേശിനി ശ്രീ ലക്ഷ്മി ഹൗസില്‍ സൂര്യ(21)യുടെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12

കാസര്‍കോട് എല്‍ബിഎസിന് അക്രഡിറ്റേഷന്‍ ലഭിച്ചു

കാസര്‍കോട്: പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിങ് കോളജിലെ എല്ലാ പ്രോഗ്രാമുകള്‍ക്കും നാഷ്ണല്‍ ബോസ് ഓഫ് അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ചു. അക്കാദമിക് മികവും സാങ്കേതിക സൗകര്യങ്ങളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം. സിവില്‍ എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,

നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് പട്ടാപ്പകല്‍ ബാറ്ററി മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്ന് പട്ടാപ്പകല്‍ ബാറ്ററി മോഷ്ടിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മട്ടന്നൂര്‍, പഴശ്ശിയിലെ കെ. റൗഫ് (35), കല്ലൂരിലെ പി. റമീസ് (34) എന്നിവരെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷും

വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി. ഉത്തര്‍പ്രദേശ്, കേരിയിലെ ഹരിശ്ചന്ദ്ര-സോനാദേവി ദമ്പതികളുടെ മകന്‍ അമരേന്ദ്ര കുമാറാ(24)ണ് മരിച്ചത്. കാസര്‍കോട് നിന്നു ആംബുലന്‍സില്‍ മംഗ്‌ളൂരുവിലെത്തിച്ച്

ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്

ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ ക്രൂര പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്. തടവുശിക്ഷയ്ക്ക് പുറമെ 8.11 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധ

പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 21 കാരിക്കായി തിരച്ചിൽ തുടരുന്നു

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.

ഓഫീസിൽ റീൽസ് ചിത്രീകരണം; അച്ചടക്ക ലംഘനമെന്ന് അധികൃതർ; ജീവനക്കാർക്ക് മന്ത്രിയുടെ അഭിനന്ദനങ്ങൾ

തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ അഭിനന്ദനവുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; ചികിൽസയിലായിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം.ജ്വരം ബാധിച്ചു സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ് -ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12)

You cannot copy content of this page