Category: State

കൊടും ചൂട്; കൃത്രിമ മഴ പെയ്യിക്കാന്‍ മുഖ്യമന്ത്രിക്ക് എംഎല്‍എയുടെ കത്ത്

സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ഉഷ്ണ തരംഗത്തിന് പ്രതിവിധിയായി കൃത്രിമ മഴ പെയ്യിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടി ടൈസണ്‍ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ഗള്‍ഫ് നാട്ടിലും കര്‍ണാടക പോലുള്ള

സാരി ഉടുക്കുന്നവര്‍ക്ക് ‘സാരി കാന്‍സര്‍’ വരുമോ? ‘സാരി കാന്‍സര്‍’ യഥാര്‍ത്ഥമാണോ? ഡോക്ടര്‍മാര്‍ പറയുന്നത് ഇതാണ്

സ്തനാര്‍ബുദം, ശ്വാസകോശം, വന്‍കുടല്‍, മലാശയം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയാണ് ഏറ്റവും സാധാരണമായ അര്‍ബുദങ്ങള്‍. വളരെ അപരിചിതമായി കേട്ട അര്‍ബുദ ബാധയാണ് സാരി ക്യാന്‍സര്‍. എന്താണ് സാരി ക്യാന്‍സര്‍? പേര് കേട്ടാല്‍ സാരിയുടുത്താല്‍ ക്യാന്‍സര്‍ വരുമെന്ന്

അമ്മയുടെ വീട്ടിൽ വിരുന്നിനെത്തി; സഹോദരങ്ങൾക്കൊപ്പം കളിക്കുമ്പോൾ അറിയാതെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍

എലിവിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച ബേഡകം എസ് ഐ ആശുപത്രിയിൽ മരിച്ചു

കാസർകോട് : എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ് ഐ ചികിത്സയ്ക്കിടെ മരണപ്പെട്ടു. സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയും കോളിച്ചാൽ സ്വദേശിയുമായ കെ വിജയനാ(49)ണ് ശനിയാഴ്ച സന്ധ്യയോടെ മരണപ്പെട്ടത്. വിവരത്തെ

വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഡിഎംഒ; ചൊറിച്ചലുണ്ടായാല്‍ ഓയിന്റ്‌മെന്റ്, ലോഷന്‍, ക്രീം, പൗഡര്‍ ഉപയോഗിക്കരുത്; എന്താണ് സൂര്യാഘാതം?

കാസര്‍കോട്: ജില്ലയില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി

തലശേരി ഇലക്ട്രോണിക്സ് കടയിലെ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍; വിശ്രമമുറിയിലെ ജീവനക്കാരികളുടെ ബാഗുകളാണ് കവര്‍ന്നത്

തലശേരി: നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് തലശേരി ഷോറൂമിലെ ജീവനക്കാരികളുടെ വിശ്രമമുറിയില്‍ കവര്‍ച്ച. കവര്‍ച്ചക്കാരെ 24 മണിക്കൂറിനുള്ളില്‍ തലശേരി എസ്.ഐ എ.അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടിപ്പാലം സ്വദേശി പി.നസീര്‍ (28), ചാലില്‍ സ്വദേശി

കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. നിരപ്പ്, കുളങ്ങാട്ടുപ്പാറയിലെ കത്രിക്കുട്ടി (85)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവായ ജോസഫ് തന്നെയാണ്

പൊലീസ് കേസെടുക്കുന്നില്ല; ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു; ഒരാഴ്ചയ്ക്കകം റിപോർട്ട് നൽകണം

തിരുവനന്തപുരം കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും ബസ് ഡ്രൈവർ യദു നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി

അമ്പലത്തറ കള്ളനോട്ട് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, അഴിയുമോ കോടികളുടെ രഹസ്യം?

കാസര്‍കോട്: അമ്പലത്തറ, ഗുരുപുരത്തെ വാടകവീട്ടില്‍ നിന്നും 6.96 കോടി രൂപയുടെ നിരോധിത 2000 രൂപ കള്ളനോട്ട് പിടികൂടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ഇന്‍സ്പെക്ടര്‍

ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

കാസര്‍കോട്: മെയ് 3 മുതല്‍ 5 വരെ ചെന്നൈയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ എം അഞ്ജിതയും പുരുഷ ടീമിനെ പി സൂരജും

You cannot copy content of this page