Category: State

കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് സുഖപ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

പേരാമംഗലത്ത് വച്ച് കെഎസ്ആര്‍ടിസിയില്‍ യുവതി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു യുവതി. പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബസ് തൃശൂര്‍ അമല

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി സലീമിനെ 5 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു; വില്‍പന നടത്തിയ ആഭരണം കണ്ടെടുക്കും

കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി സലിമിനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ

വിഷു ബംമ്പര്‍; 12 കോടി വിസി 490987 എന്ന ടിക്കറ്റിന്; ഭാഗ്യവാനാര്?

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിഷു ബമ്പര്‍ ഒന്നാം സമ്മാനം 12 കോടി രൂപ വിസി 490987 എന്ന ടിക്കറ്റിന്. ആലപ്പുഴയിലെ അനില്‍ കുമാര്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്.

ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ സൂര്യാഘാതമേറ്റ് മരിച്ചു; താപനില 50 ഡിഗ്രിയിലേക്ക്

സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്.49 ഡിഗ്രി

പരിശീലനത്തിന് എത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും

പോക്സോ കേസിലെ പ്രതിക്ക് കഠിന ശിക്ഷ നല്‍കി കോടതി. 110 വര്‍ഷം തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തന്റെ സ്ഥാപനത്തില്‍ പരിശീലനത്തിന് എത്തിയ 10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ

ഗാനമേളകളിൽ മൂന്ന് പതിറ്റാണ്ടിന്റെ നിത്യസാന്നിധ്യം; കുടുംബശ്രീ ട്രാവൽസ് സിനിമയിലൂടെ പിന്നണി ഗായകനായി; ഗായകൻ ഹരിശ്രീ ജയരാജന് വിട

പിന്നണി ഗായകൻ ഹരിശ്രീ ജയരാജി(54)ന് ജന്മനാടിന്റെ യാത്രാമൊഴി. ആലുവ സ്വദേശിയായ ജയരാജ് ചൊവ്വാഴ്ച രാവിലെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പുലർച്ചെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളം കുടിച്ച് കിടന്നുറങ്ങിയ ഹരിശ്രീയെ രാവിലെ മരിച്ച നിലയിൽ

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബംഗളൂരുവിൽ നീലേശ്വരം സ്വദേശിയായ യുവാവ് മരിച്ചു

ബംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നീലേശ്വരം സ്വദേശി മരണപ്പെട്ടു. പള്ളിക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കണ്ണന്റെയും സിന്ധുവിന്റെയും മകൻ മകൻ ആകാശ് (23)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ആകാശും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ എതിരെ

കൊച്ചിയിലെ മഴയില്‍ എഴുത്തുകാരി എം ലീലാവതിയുടെ വീട്ടിലും വെള്ളം കയറി; താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ നശിച്ചു

കൊച്ചി നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരി എം. ലീലാവതിയുടെ വീട്ടിലും വെള്ളം കയറി. അകത്തുണ്ടായിരുന്ന പുസ്തകങ്ങള്‍ നശിച്ചു. ശക്തമായ മഴയില്‍ തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലുള്ള വീടിന്റെ താഴത്തെ നിലയില്‍

കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം; 52 കാരനെ ജീവനക്കാരും യാത്രക്കാരും പിടികൂടി പൊലീസിലേല്‍പ്പിച്ചു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരനെ ജീവനക്കാരും യാത്രക്കാരും കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് പിടികൂടിയത്. പരാതിയില്‍ തുടര്‍ നടപടിക്കു വിദ്യാര്‍ഥിനിക്കു താല്‍പര്യമില്ലാത്തതിനാല്‍ മധ്യവയസ്‌കനെ

സീറ്റില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; കാര്‍ കുറുകെയിട്ട് സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം; തടയാന്‍ ചെന്ന യാത്രക്കാരനെയും വെറുതെ വിട്ടില്ല

താമരശേരി ബസ് ബേക്ക് സമീപം കാറിലെത്തിയ സംഘം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച യാത്രക്കാരനെയും സംഘം മര്‍ദിച്ചു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും

You cannot copy content of this page