Category: Politics

തൃശൂരില്‍ സുരേഷ്ഗോപി 4113 വോട്ടിന് മുന്നില്‍; കാസര്‍കോട്ട് ഉണ്ണിത്താന്‍

കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബിജെപിയിലെ സുരേഷ് ഗോപി 4113 വോട്ടിന് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ ലീഡ് നില പുറത്തുവരുന്നത്.തിരുവനന്തപുരത്ത് തുടക്കത്തില്‍ ബിജെപി

മഹാവിധി ഇന്ന്; മോദി ഹാട്രിക്കോ? ‘ഇൻഡ്യ’ സഖ്യം അധികാരത്തിൽ എത്തുമോ? രാജ്യം ആർക്കൊപ്പം ? ഇന്നറിയാം

അടുത്ത അഞ്ചുവർഷം നമ്മുടെ മഹാരാജ്യം ആര് ഭരിക്കും എന്ന് ഇന്നറിയാം.വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.രാജ്യത്ത് 64.2 കോടി

സിക്കിമില്‍ തിരഞ്ഞെടുപ്പു ചരിത്രം;32 സീറ്റില്‍ 31വും സിക്കിം ക്രാന്തികാരി മോര്‍ച്ച നേടി

ടാങ്‌ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച 32 സീറ്റില്‍ 31വും നേടി തിരഞ്ഞെടുപ്പു വിജയ ചരിത്രം കുറിച്ചു.സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ച നേതാവ് പ്രേംസിംങ് അജയ്യനായ നേതാവായി.അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍കുമാര്‍

എക്‌സിറ്റ് പോള്‍ ഫലം അത്രയ്ക്ക് അങ്ങ് വിശ്വസിക്കണ്ട; തൃശൂരില്‍ ബി.ജെ.പി വിജയിച്ചാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിനെന്ന് എകെ ബാലന്‍

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം അത്രയ്ക്ക് അങ്ങ് വിശ്വസിക്കാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കഥമാറും. കേരളത്തിലെ എല്ലാ സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും കേരളത്തില്‍ ബി.ജെ.പി മുന്നേറ്റമെന്നത് പച്ചനുണയാണെന്നും

സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ച വീണ്ടും അധികാരത്തിലേക്ക്

ടാങ്ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവെ 32 മണ്ഡലങ്ങളില്‍ 24 എണ്ണത്തില്‍ ഭരണ കക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) 24 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്‍ ഡി എ

അരുണാചല്‍ ബി ജെ പി തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം അറിയിക്കാനിരിക്കെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടന്ന അരുണാചലില്‍ ബി ജെ പി വീണ്ടും അധികാരത്തിലേക്ക്.അറുപതംഗ സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി പെമഖണ്ഡു ഉപമുഖ്യമന്ത്രി ചിനമേന്‍ എന്നിവരുള്‍പ്പെടെ 10 പേര്‍

ലോക്സഭയിൽ എൻഡിഎക്ക് 359 സീറ്റ്; കേരളത്തിൽ കോൺഗ്രസ് അടിച്ചുവാരും; ഇടതിനു പൂജ്യം; ബി ജെ പി ക്കു മൂന്ന് സീറ്റ് കിട്ടുമെന്നും എക്സിറ്റ്പോൾ

ലോക്സഭയിൽ എൻഡിഎ 359 സീറ്റ് നേടുമെന്ന് ടൈംസ് നൗ ഇ.ടി ജി റിസർച്ച് എക്സിറ്റ് ഫലം. ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഏഴമത്തെയും അവസാനത്തെയും വോട്ടെടുപ്പ് പൂർത്തിയാ യുടനെ വെളിപ്പെടുത്തിയ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ

ലോക് സഭാ വോട്ടിങ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; എക്‌സിറ്റ്‌പോള്‍ ഫലപ്രഖ്യാപനം വൈകീട്ട്; അന്തിമവിധി മൂന്നാംദിവസം

തിരുവനന്തപുരം: രാജ്യത്ത് ഏഴുഘട്ടങ്ങളിലായി 47 ദിവസം നീണ്ടുനിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ന് അവസാനിക്കുകയും മൂന്നാംദിവസം ജനവിധി വ്യക്തമാവാനുമിരിക്കേ സ്ഥാനാര്‍ഥികളും പാര്‍ടികളും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിനില്‍ക്കുകയാണ്. വോട്ടെടുപ്പ് പൂര്‍ത്തിയായാലുടന്‍ പുറത്തുവരാനിരിക്കുന്ന എക്‌സിറ്റ്‌പോള്‍ ഫലം ഇക്കൂട്ടരെ

ശത്രുഭൈരവി യാഗം നടന്നത് ചന്തേരയില്‍? കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നും കുടം സമര്‍പ്പിച്ചു; എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍

കണ്ണൂര്‍: കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്ത് ശത്രുഭൈരവി യാഗം നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ മറ്റൊരു സുപ്രധാന സംഭവം കൂടി പുറത്ത്. യാഗം നടന്നതായി പറയുന്ന ദിവസം

ലോകസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസി അടക്കം 57 ലോകസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് രാവിലെ 7 മണിയോടെ ആരംഭിച്ചു. പത്തേകാല്‍ വരെ 15% ത്തോളം

You cannot copy content of this page