ദിലീപിന് ആശ്വാസം;നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി Wednesday, 28 February 2024, 11:14
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ മരിച്ചു;മരണം ശ്രീലങ്കയിലേക്ക് അമ്മയെ കാണാൻ പോവാനിരിക്കെ Wednesday, 28 February 2024, 10:39
കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ മരിച്ചു;മറ്റൊരാൾക്ക് കുത്തേറ്റു; മരിച്ചത് കൊലക്കേസ് പ്രതി Wednesday, 28 February 2024, 8:29
മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയും തൃശ്ശൂർ മൃഗശാലയിലേക്ക്; പല്ലുകൾ നഷ്ടമായ കടുവക്ക് ഇര തേടി ജീവിക്കാൻ പാടെന്ന് ഡോക്ടർമാർ;ശേഷിക്കുന്ന കാലം സംരക്ഷണ കേന്ദ്രത്തിൽ കഴിയും Wednesday, 28 February 2024, 8:19
ചത്തീസ്ഗഡിലെ വനമേഖലയിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടി സുരക്ഷാ സേന; 4 മാവോയിസ്റ്റുകളെ വധിച്ചു Wednesday, 28 February 2024, 8:11
ആശുപത്രി ഐസിയുവിൽ 24 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി നഴ്സിങ്ങ് അസിസ്റ്റൻ്റ്; ക്രൂരത യുവതിക്ക് ഇൻജക്ഷൻ കുത്തിവെച്ച് മയക്കിയ ശേഷം; പ്രതി പിടിയിൽ Wednesday, 28 February 2024, 7:55
കരിപ്പൂരിൽ കസ്റ്റംസിൻ്റെ വൻ വേട്ട; 1.5 കോടിയുടെ സ്വർണ്ണം, 25 ലക്ഷം വിദേശ കറൻസി; 16000 സിഗരറ്റ് എന്നിവ പിടികൂടി;ഒരാൾ അറസ്റ്റിൽ Tuesday, 27 February 2024, 13:56
ഇവരാണ് ആ സ്വപ്ന യാത്രികർ; ഗഗൻയാൻ ദൗത്യസംഘത്തെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; നയിക്കുക ഈ മലയാളി Tuesday, 27 February 2024, 12:41
പൈവളിഗെയിൽ കുടുംബത്തിലെ 4 പേരുടെ കൂട്ടക്കൊല; പ്രതിയെ വെറുതെ വിട്ടു;പ്രതിക്ക് മാനസിക രോഗത്തിന് ചികിത്സ നൽകാൻ കോടതി ഉത്തരവ് Tuesday, 27 February 2024, 12:23
വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യ വീപ്പയിൽ ഉപേക്ഷിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ Tuesday, 27 February 2024, 10:51
ട്രെയിൻ യാത്രികർക്ക് ആശ്വാസം; പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് റെയിൽവേ Tuesday, 27 February 2024, 9:07
ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം;ഭർത്താവ് അറസ്റ്റിൽ Tuesday, 27 February 2024, 8:40
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി; നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് Tuesday, 27 February 2024, 8:13
പ്രധാനമന്ത്രി ഇന്നെത്തും;വികസന പദ്ധതികളും, കെ. സുരേന്ദ്രൻ്റെ പദയാത്രയുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും; മോദിയുടെ വരവിൽ പ്രതീക്ഷയർപ്പിച്ച് ബി ജെ പി Tuesday, 27 February 2024, 7:43
കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്നാറിൽ എൽ ഡി എഫ് ഹർത്താൽ Tuesday, 27 February 2024, 7:33
ഉത്സവ സ്ഥലത്തെ വഴക്കിനെച്ചൊല്ലി അമ്മയെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി; ദാരുണ സംഭവം കായംകുളത്ത്; പ്രതി കസ്റ്റഡിയിൽ Monday, 26 February 2024, 14:55
മാസപ്പടി; സി.എം. ആർ.എല്ലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിൻ്റെ തെളിവുകൾ പുറത്ത് വിട്ട് മാത്യു കുഴൽ നാടൻ;മുഖ്യമന്ത്രിയും വീണയും കൂടുതൽ കുരുക്കിലേക്ക് Monday, 26 February 2024, 14:44
ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; പള്ളിക്കമ്മിറ്റിക്ക് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി Monday, 26 February 2024, 11:15