ഇറാന് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിന്
ഇറാന് പ്രസിഡന്റ് ഇബ്രാഹീം റെയിസിന്റെ ആകസ്മീക മരണത്തെ തുടര്ന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിനെ പ്രസിഡന്റിന്റെ ചുമതല ഏല്പ്പിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യാണ് വൈസ് പ്രസിഡന്റിനെ, പ്രസിഡന്റ് ചുമതല