Category: News

ഇറാന്‍ പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിന്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയിസിന്റെ ആകസ്മീക മരണത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബറിനെ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യാണ് വൈസ് പ്രസിഡന്റിനെ, പ്രസിഡന്റ് ചുമതല

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; മോശം കാലാവസ്ഥ മൂലമെന്ന് പ്രാഥമിക വിവരം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത ജോൽഫയിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്നു ഹെലികോപ്റ്റർ തിരിച്ച് ഇറങ്ങിയതാണെന്ന് ഇറാൻ

കാര്‍ക്കളയില്‍ ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു

മംഗളൂരു: കാര്‍ക്കളയില്‍ ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു. നിട്ടെ ഭ്രമരി കോസ്റ്റിലാണ് അപകടമുണ്ടായത്. കൊപ്പല്‍ ജില്ലയിലെ യലബുര്‍ഗി, ദേവാലപുര സ്വദേശികളായ കരിയപ്പ, നാരിയപ്പ എന്നിവരാണ് മരിച്ചത്. കാര്‍ക്കളയില്‍ നിന്ന് മംഗളൂരുവിലേക്കു കല്ലു കയറ്റി

ഉത്തരകൊറിയ ചുവപ്പ് ലിപ്സ്റ്റിക് നിരോധിച്ചു; കാരണമിതാണ്

വിചിത്രമായ നിയമങ്ങള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ഫാഷന്‍, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. ദക്ഷിണ കൊറിയയുടെ സിനിമകളും മ്യൂസിക് വീഡിയോകളും

ബഹ്‌റൈനിലെ അല്‍ ലൂസിയയിലെ എട്ട് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നാലുപേര്‍ മരിച്ചു

മനാമ: ബഹ്‌റൈനിലെ അല്‍ ലൂസിയയിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍

ആനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കൊല്ലപ്പെട്ടു

പാലക്കാട്: ആനയുടെ ആക്രമണത്തില്‍ ന്യൂസ് ക്യാമറമാന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ മുകേഷ്(34) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന

എംപിക്കും രക്ഷയില്ല; രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചു

രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കിയതായി ഓസ്ട്രേലിയന്‍ എം പി. ക്യൂന്‍സ്ലാന്‍ഡില്‍ നിന്നുള്ള എംപി ബ്രിട്ടനി ലൗഗയാണ് ആരോപണം ഉന്നയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബ്രിട്ടനി തനിക്ക് സംഭവിച്ച

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമെന്ന്; വിവാദത്തിനിടയില്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നു മോദിയുടെ ചിത്രം നീക്കി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കിയതെന്നാണ് ഇത് സംബന്ധിച്ച് നല്‍കിയിട്ടുള്ള വിശദീകരണം.ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

അബുദാബി: അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. 82 വയസായിരുന്നു.  പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്‍റിന്‍റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്‌നൂൻ അന്തരിച്ച വിവരം

അപൂര്‍വ അവസരങ്ങളില്‍ ഹൃദയാഘാതമുണ്ടാവാം; കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; തുറന്നു സമ്മതിച്ച് മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക

കൊവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ

You cannot copy content of this page